- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിലാങ്കണ്ടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ബസിനടിയിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണ മരണം
ബസിനടിയിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണ മരണം
കട്ടപ്പന: വെള്ളിലാങ്കണ്ടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബസിനടിയിലേക്ക് തെറിച്ചു വീണ യുവാവ് മരിച്ചു. കോഴിമല സ്വദേശി ജിന്‍സണാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജെയ്സണും ഏലപ്പാറ സ്വദേശികളായ നിഖില്‍, വിഷ്ണുപ്രിയ എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജിന്‍സണും സഹോദരനും സഞ്ചരിച്ചിരുന്ന ബൈക്ക്, എതിരേവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ജിന്‍സണ്‍ ബസിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു
Next Story




