കൊല്ലം : കൊല്ലത്ത് കോണ്‍?ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെതിരെ പടയൊരുക്കം. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ ആരോപിച്ചു.പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച യുവാക്കളെ ഇല്ലാതാക്കുന്നുവെന്നും കെഎസ് യി പ്രസിഡന്ഡറ് ആരോപിച്ചു.