- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് നിയുക്ത കൗണ്‍സിലര്‍മാര്‍; കണ്ടത് എംഎല്‍എ എന്ന നിലയിലെന്ന് വിശദീകരണം
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് നിയുക്ത കൗണ്‍സിലര്‍മാര്‍. നഗരസഭയിലെ മൂന്നു നിയുക്ത കൗണ്‍സിലര്‍മാരാണ് എംഎല്‍എ ഓഫീസില്‍ എത്തി രാഹുലിനെ കണ്ടത്.
എംഎല്‍എയെന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാര്‍ട്ടി നടപടിയെടുത്തയാളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗണ്‍സിലര്‍മാരുടെ പ്രതികരണം.
Next Story




