- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ കാറിന് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം; പൊള്ളലേറ്റ ഭാര്യയും മൂന്ന് മക്കളും ആശുപത്രിയില്‍
വയനാട്ടില്‍ കാറിന് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം;

X
മാനന്തവാടി: വയനാട് എരുമത്തെരുവില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.
Next Story


