- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരില്‍ 25 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നെടുമ്പാശ്ശേരിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ചുപേര്‍ അറസ്റ്റില്‍

X
കൊച്ചി: ഡല്‍ഹിയിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അഞ്ച് പേരെ നെടുമ്പാശ്ശേരിയില്‍ പൊലീസ് പിടികൂടി. യു പി സ്വദേശികളായ ജയഗ്രൂപ്പ് സിംഗ്, സുഖദേവ് സിംഗ്, കാര്‍ത്തികേയ ഗുപ്ത, ദല്‍ഹി സ്വദേശികളായ പ്രമോദ് കുമാര്‍, മൊബീന്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി അമല്‍ റാസിക്കാണ് കബളിപ്പിക്കപ്പെട്ടത്. ഡല്‍ഹിയിലെ പ്രമോദ് ട്രേഡേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ 25 ശതമാനം ലാഭ വിഹിതം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
Next Story


