- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നും നാളെയും എട്ട് ജില്ലകളില്‍ കടുത്ത ചൂടിന് സാധ്യത;ജാഗ്രതാ മുന്നറിയിപ്പ്
ഇന്നും നാളെയും എട്ട് ജില്ലകളില്‍ കടുത്ത ചൂടിന് സാധ്യത;ജാഗ്രതാ മുന്നറിയിപ്പ്

X
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കടുത്ത ചൂടിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മുന്‍കരുതലുകളെടുക്കണം. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Next Story


