You Searched For "മുന്നറിയിപ്പ്‌"

ആര്‍ത്തവാവധി നിര്‍ബന്ധമാക്കിയാല്‍ സ്ത്രീകള്‍ക്ക് പണി പോകും! തൊഴിലുടമകള്‍ സ്ത്രീകളെ ഒഴിവാക്കുമെന്ന് സുപ്രീം കോടതി; നിയമം വന്നാല്‍ നിങ്ങള്‍ വീട്ടിലിരിക്കൂ എന്നാകും അവര്‍ പറയുക, അവരുടെ കരിയര്‍ അതോടെ അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്; സ്ത്രീകള്‍ ദുര്‍ബലരാണെന്ന ധാരണയുണ്ടാക്കരുതെന്നും കോടതി
ഇറാന്‍ ഭരണകൂടം എപ്പോള്‍ വേണമെങ്കിലും ചീട്ടുകൊട്ടാരം പോലെ തകരും; പുതിയ വീഡിയോയില്‍ മൊസാദിന്റെ മുന്നറിയിപ്പ്; ഭരണകൂടത്തിന് എതിരെ തെരുവിലിറങ്ങാനും പരസ്യ ആഹ്വാനം; ഇറാന്‍ ഇനി മൊജ്തബയുടെ കൈകളിലേക്ക്? ഖമനേയിയുടെ പിന്‍ഗാമിയെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍; പണ്ഡിതസഭ തകര്‍ത്തിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് മകന്‍
അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ കലിപ്പ് മൂത്ത് യുദ്ധം മുറുക്കാന്‍ ഇറങ്ങി പുറപ്പെട്ട് ട്രംപ്; ഇറാന്‍ ഒരു വലിയ രാജ്യമാണ്, കുറഞ്ഞത് നാലാഴ്ച്ച യുദ്ധം തുടരും; കൂടുതല്‍ അമേരിക്കന്‍ പൗരന്മാരോ സൈനികരോ വധിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഈ സൈനിക നീക്കം ആത്യന്തികമായി ലോകത്തിന് വലിയ ഗുണം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ്; യുദ്ധം നാലാഴ്ച്ച നീണ്ടാല്‍ ഗള്‍ഫില്‍ ഉടലെടുക്കുക വന്‍ പ്രതിസന്ധി
അടുത്ത ആക്രമണങ്ങള്‍ കൂടുതല്‍ മൃഗീയമായിരിക്കും; ആണവ കരാറില്‍ എത്രയും വേഗം ഒപ്പുവയ്ക്കു: കനത്ത നാശം വിതച്ചുള്ള ഇറാനിലെ ആണവ, മിസൈല്‍ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ട്രംപ്; ഇസ്രയേലിന്റെ ആക്രമണം യുഎസ്- ഇറാന്‍ ആണവ ചര്‍ച്ച പുരോഗമിക്കെ
ഭീഷണിയും സമ്മര്‍ദ്ദവും കൊണ്ട് തങ്ങളെ വരുതിക്ക് നിര്‍ത്താന്‍ ട്രംപ് നോക്കേണ്ടെന്ന് ചൈന; പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുന്നു; 125 ശതമാനം നികുതി ചുമത്തിയത് നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്; യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
യുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്
അപരിചിതരുടെ വീഡിയോ കോളുകൾ ചാടിക്കേറി അറ്റൻഡ് ചെയ്യരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്; നിർദ്ദേശം വീഡിയോകോൾ സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ വർധിക്കുമ്പോൾ