- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അന്വേഷണം ആരംഭിച്ച് പോലിസ്
കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

X
എറണാകുളം: മലയാളി വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സ് ( കൊല്‍ക്കത്ത) ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച ജുവല്‍ ജോസ്. അതേസമയം കൊച്ചിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. ജുവലിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story


