You Searched For "കൊല്‍ക്കത്ത"

ബംഗാളിലെ രാഷ്ട്രീയപ്പോര് തെരുവിലേക്ക്; പ്രധാനമന്ത്രിയുടെ റാലിക്ക് തൊട്ടുമുമ്പ് കല്ലേറും അസഭ്യവര്‍ഷവും; കൊല്‍ക്കത്തയില്‍  തെരുവ് യുദ്ധക്കളമാക്കി തൃണമൂല്‍ - ബിജെപി പ്രവര്‍ത്തകര്‍
വേഗതകൊണ്ടും ബൗണ്‍സുകൊണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരം; മുസ്തഫിസൂറിന് പകരം കൊല്‍ക്കത്ത കൈകൊടുക്കുന്നത് സിംബാവെ താരത്തിന്; ബ്ലെസിംഗ് മുസറബാനി ഐപിഎല്ലിലേക്കെത്തുന്നത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി; താരത്തിന് തുണയായത് ലോകകപ്പിലെ പ്രകടനം
കാത്തിരിപ്പിന് വിരാമം..മെസ്സിയെ വരവേല്‍ക്കാന്‍ ഒരുങ്ങി രാജ്യം; ലയണല്‍ മെസ്സിയും സംഘവും ശനിയാഴ്ച കൊല്‍ക്കത്തയിലെത്തും; ത്രിദിന സന്ദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമയുടെ അനാഛാദനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും; ആരാധകര്‍ക്ക് ഒരുമിച്ച് ഫോട്ടോയെടുക്കാം പക്ഷെ മുടക്കേണ്ടത് ലക്ഷങ്ങള്‍
കൊല്‍ക്കത്തയില്‍ തയ്യാറാക്കിയത് ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ച്; തോല്‍വിക്ക് കാരണം ബാറ്റര്‍മാരുടെ മോശം പ്രകടനം; സ്പിന്‍ പിച്ച് ഒരുക്കിയതിനെ ന്യായികരിച്ച് ഗംഭീര്‍;  ക്യൂറേറ്ററെ കുറ്റം പറയാനാവില്ലെന്ന് ഗാംഗുലി;  ഗുവാഹത്തിയിലെ പിച്ചിനെക്കുറിച്ചും ആശങ്ക
കൊല്‍ക്കത്തയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ട്യൂഷന് പോയ കുട്ടിയെ ഓട്ടോറിക്ഷയില്‍ ബലമായി കടത്തിക്കൊണ്ടു പോയി മൂന്നംഗ സംഘം: പ്രതികളെ അറസ്റ്റ് ചെയ്ത് പോലിസ്
തൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം; ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ നിരസിച്ച് സര്‍വകലാശാല
ഓപ്പണറാകാന്‍ മെഗാ ലേലത്തില്‍ ജോസ് ബട്ലറെ ഒഴിവാക്കി;  വൈഭവ് സൂര്യവംശി തിളങ്ങിയതോടെ നായകന്‍ പുറത്ത്;  സഞ്ജു രാജസ്ഥാന്‍ വിടുന്നത് ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാലെന്ന് ആകാശ് ചോപ്ര; ചെന്നൈയേക്കാള്‍ നല്ലത് കൊല്‍ക്കത്ത; കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
ഐഐഎമ്മില്‍ കൗണ്‍സിലിംഗിനായി എത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയെ  ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ചു; ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്‍കി;  മയങ്ങി വീണ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ഥി  കസ്റ്റഡിയില്‍; കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ സമാനമായ സംഭവം
നിര്‍ണായക തെളിവായി മുഖ്യപ്രതിയുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍; ദൃശ്യങ്ങള്‍ മറ്റുളളവര്‍ക്ക് പങ്കുവച്ചോ എന്ന് പരിശോധന; കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകള്‍; ബലാല്‍സംഗത്തിന്റെ സൂചന നല്‍കി മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഗാര്‍ഡും അറസ്റ്റില്‍
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി; പ്രധാന പ്രതി തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ് നേതാവ്; രൂക്ഷവിമര്‍ശനവുമായി ബിജെപി