- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ട.സിബിഐ ഓഫീസര്‍ അഡ്വ. സതീഷ് ചന്ദ്രന്‍ അന്തരിച്ചു; വിടപറയുന്നത് നിയമരംഗത്തും, അന്വേഷണ രംഗത്തും തിളങ്ങിയ വ്യക്തിത്വം
റിട്ട.സിബിഐ ഓഫീസര്‍ അഡ്വ. സതീഷ് ചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ ഋഷിമംഗലം കമ്മട്ടം ലെയിനില്‍ അഡ്വക്കേറ്റ് സതീഷ് ചന്ദ്രന്‍ (റിട്ട. സി.ബി.ഐ ഓഫീസര്‍-75) അന്തരിച്ചു. നിയമരംഗത്തും അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയായിരുന്നു.
ഭാര്യ: ഷീല സതീഷ്. മക്കള്‍: ശ്രീദേവി കുറുപ്പ്, സിദ്ധാര്‍ഥ്. മരുമക്കള്‍: പ്രദീപ് കുറുപ്പ്, രോഷ്നി. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
Next Story




