You Searched For "ചരമം"

ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; നമ്മള്‍ കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്‍; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കം
വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന്‍ സാറിന്റെ പ്രയ ശിഷ്യന്‍ ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് ബദലുകള്‍ അസാധ്യം
ചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന വടക്കുനോക്കിയന്ത്രം
ആരോഗ്യപ്പച്ചയുടെ അത്ഭുതവീര്യം ലോകത്തിന് കാട്ടിക്കൊടുത്ത പുഷ്പാംഗദന്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആദിവാസി അറിവിനെ ജീവനിയാക്കിയപ്പോള്‍ ലാഭത്തിന്റെ പകുതി അവകാശികള്‍ക്ക് തന്നെ നല്‍കിയ അപൂര്‍വ ശാസ്ത്രജ്ഞന്‍; പ്രാക്കുളത്ത് നിന്ന് ഉദിച്ചുയര്‍ന്ന സസ്യശാസ്ത്ര മേഖലയിലെ ബഹുമുഖ പ്രതിഭ; ഡോ പല്‍പ്പു പുഷ്പാംഗദന്‍ വിടവാങ്ങുമ്പോള്‍
തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ തൃശൂരില്‍ വച്ച്; മെത്രാന്‍ പദവിയില്‍ അരനൂറ്റാണ്ട് തികച്ചത് രണ്ടുവര്‍ഷം മുമ്പ്; വിടവാങ്ങുന്നത് സൗമ്യസംഭാഷണത്തിലൂടെ വിശ്വാസികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച ആത്മീയ നേതാവ്
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ അദ്ഭുത നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന്‍ വിടവാങ്ങുമ്പോള്‍
വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവ്; പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു; പി പി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമെന്നും രമേശ് ചെന്നിത്തല
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; മന്ത്രിയായും നിയമസഭാ സ്പീക്കറായും യുഡിഎഫ് കണ്‍വീനറായും തിളങ്ങിയ നേതാവ്; നാലുവട്ടം ജയിച്ചുകയറി പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകം