You Searched For "ചരമം"

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; മന്ത്രിയായും നിയമസഭാ സ്പീക്കറായും യുഡിഎഫ് കണ്‍വീനറായും തിളങ്ങിയ നേതാവ്; നാലുവട്ടം ജയിച്ചുകയറി പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകം
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു; വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍; വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികന്‍; സംസ്‌കാരം പിന്നീട്
മടിയിൽ ഇരുത്തി പേരിട്ടത് നെഹ്രു; അതേ നെഹ്രുവിന്റെ പുത്രി ഇന്ദിരയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; മോദിയെയും അമിത്ഷായെയും വേദിയിൽ ഇരുത്തി മുഖത്തു നോക്കി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടു നിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; വിട പറഞ്ഞ രാഹുൽ ബജാജ് ആരെയും കൂസാത്ത വ്യക്തിത്വത്തിന് ഉടമ