അടൂര്‍: ഏഴംകുളം വയല തൈവിളയില്‍ കെ ചെറിയാന്റെ( റിട്ട ആര്‍മി) ഭാര്യ കുഞ്ഞമ്മ ചെറിയാന്‍(66) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കള്‍ : സിബി ചെറിയാന്‍( സര്‍വോദയ വിദ്യാലയ, തിരുവനന്തപുരം) , സീനു ചെറിയാന്‍( UK) .


മരുമക്കള്‍: വിനു വി ജോണ്‍ (ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍), റഫീഖ് നജീബ് ( യുകെ)