തലശേരി :ധര്‍മ്മടം വെള്ളൊഴുക്കിലെ പാറായി ലീല (79) അന്തരിച്ചു. അച്ഛന്‍: പരേതനായ കാരായി കുഞ്ഞിരാമന്‍. അമ്മ: പരേതയായ പാറായി ദേവി. ദിനേശ് ബീഡി ലേബലിംഗ് തൊഴിലാളി ആയിരുന്നു.

ഭര്‍ത്താവ്: പരേതനായ കൊക്കോടന്‍ നാണു. മക്കള്‍: രജിത, രഞ്ജിത്ത് (ഒമാന്‍), ശ്രീജിത്ത്. മരുമക്കള്‍: ജയരാമന്‍, സിന്ധു, ഉഷസ്സ്. മറ്റു സഹോദരങ്ങള്‍: പി നളിനി (കുന്നോത്തു തെരു), പി.സതീദേവി (വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍), പി രമ, പി സുധ, പി വിനോദ്, പരേതനായ പി പുരുഷോത്തമന്‍.

സംസ്‌കാരം ചൊവ്വ രാവിലെ പത്തിന് പന്തക്കപാറ പ്രശാന്തിയില്‍