- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാത്തിന്റെയും ഒന്നാം പ്രതി മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെയും താവളമായി മാറിയെന്നും രമേശ് ചെന്നിത്തല
എല്ലാത്തിന്റെയും ഒന്നാം പ്രതി മുഖ്യമന്ത്രി
തിരുവനന്തപുരം: സി.പി.ഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോള്‍ അഭിപ്രായം ഇല്ലാതാകുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പി ശശിയെ സംരക്ഷിക്കേണ്ടി വരും. എല്ലാത്തിന്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമായി മാറി.
സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എം.എല്‍.എയുടെ ഭാഗത്ത് നിന്നാണ്. എഡിജിപിയുടെ റിപ്പോര്‍ട്ട് ആരാണ് വിശ്വസിക്കുക? എം.ആര് അജിത്ത് കുമാര്‍ ആരോപണ വിധേയനാണ്. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ഡിജിപി മടക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു
Next Story