- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ; മന്ത്രി സഹായിച്ചത് ഇരുചക്രയാത്രക്കാരി അപകടത്തിൽ പെട്ടപ്പോൾ

X
മന്ത്രി, റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തിനു സമീപം വേറ്റിനാട് അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായത് മന്ത്രി റോഷി അഗസ്റ്റിൻ. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതി റോഡിൽ വീണു കിടക്കുന്നതു കണ്ട് അതുവഴി പോയ മന്ത്രി വാഹനം നിർത്തി അപകടത്തിൽപ്പെട്ടവരെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.
Next Story

