STATEറോഷിയെ ജോസ് കെ മാണിയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം തന്ത്രം; കേരളാ കോണ്‍ഗ്രസില്‍ 'റോ' ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നത് വെറും കെട്ടുകഥയെന്ന് റോഷി; മാണിയുടെ പൈതൃകം പിന്തുടരും; ചെയര്‍മാന്‍ പറയുന്നതാണ് അവസാന വാക്കെന്ന് സമ്മതിച്ച് മന്ത്രിയും; കേരളാ കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറി മാറുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 11:28 AM IST
STATEചെയര്‍മാനെ വെട്ടി റോഷി 'മാണി'യാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം; റോഷി അഗസ്റ്റിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടതു തുടര്‍ഭരണത്തില്‍ മന്ത്രിപ്പണി തെറിക്കുമെന്ന് ഭയമോ? റോഷിയെ ശാസിക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി; കേരള കോണ്‍ഗ്രസില്‍ പുകയുന്ന അധികാരപ്പോര് പൊട്ടിത്തെറിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 8:24 AM IST
STATEജോസ് കെ. മാണിയുടെ മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിന്‍; തിരിച്ചു വാങ്ങാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ശ്രമിച്ചിട്ടും വിടാതെ മന്ത്രി; പാലാ.. വേണ്ട.. മൈക്ക് മതി.... ജോസ് കെ മാണിയുടെ മനസ്സില്‍ എന്ത്? കേരളാ കോണ്‍ഗ്രസില്‍ സര്‍വ്വത്ര ആശയക്കുഴപ്പമോ? മാണി സി കാപ്പന്‍ ഭയത്തിലോ മാണിയുടെ മകന്‍? പാലാ ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 12:01 PM IST
EXCLUSIVE'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:15 AM IST
KERALAMവിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല; മുന്നണിയിൽ നിന്ന് ഒരിക്കൽ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും; യുഡിഎഫിനെതിരെ ജോസ് വിഭാഗംമറുനാടന് മലയാളി24 Aug 2020 11:43 AM IST
KERALAMപൊറോട്ട അടിച്ച് വൈറലായി റോഷി അഗസ്റ്റിൻ; പ്രചരണത്തിനിറങ്ങിയ പാർട്ടി പ്രവർത്തകർക്ക് തട്ടുകടയിൽ കയറി പൊറോട്ട അടിച്ച് നൽകി ഇടുക്കിയുടെ സ്വന്ചം എംഎൽഎസ്വന്തം ലേഖകൻ15 March 2021 7:41 AM IST
KERALAMപാലാ രാഷ്ട്രീയശത്രുക്കളുടെ കേന്ദ്രമായി മാറി; ബിജെപിയുമായി ചേർന്ന് കാപ്പൻ വോട്ട് മറിച്ചെന്നും ജോസ് കെ മാണി; റോഷിക്കും ജയരാജിനും വേണ്ടി മന്ത്രിസ്ഥാനം ചോദിച്ചേയ്ക്കുമെന്ന് അഭ്യൂഹംമറുനാടന് മലയാളി3 May 2021 1:07 PM IST
Politicsപാലായിൽ നിന്നും മാണി സാറിന്റെ കണ്ണിലുണ്ണിയായി ആദ്യം പേരാമ്പ്രയിൽ പയറ്റി; ഇടുക്കിയിലേക്ക് ചേക്കേറുന്നത് വൻ എതിർപ്പുകളെ അവഗണിച്ച്; ആദ്യ ഊഴത്തിൽ പൊരുതി കയറിയ നേതാവ് പിന്നെ തിരിഞ്ഞു നോക്കിയില്ല; പിണറായി മന്ത്രിസഭയിൽ റോഷി അഗസ്റ്റിൻ ഉറപ്പിക്കുന്നത് പൊതുമരാമത്ത് വകുപ്പ് തന്നെമറുനാടന് മലയാളി18 May 2021 8:37 AM IST
Politicsഇടുക്കി പിടിക്കാൻ കെ എം മാണി മലകയറ്റി വിട്ട പാലാക്കാരൻ മലയോരവാസികളുടെ പ്രിയങ്കരനായി; രണ്ട് പതിറ്റാണ്ടായി ഇടുക്കിയുടെ നാഥനായി തുടരുന്നത് വ്യക്തിബന്ധങ്ങളുടെ മികവിൽ; മാണിയുടെ വേർപാടിനു ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്ന റോഷിക്ക് ലഭിച്ച മന്ത്രിസ്ഥാനം അർഹതക്കുള്ള അംഗീകാരംമറുനാടന് മലയാളി19 May 2021 12:18 PM IST
SPECIAL REPORTഎംഎൽഎ ക്വാർട്ടേഴ്‌സിൽ നിന്നും ജോലിക്ക് പോകുന്നുണ്ടായിരുന്ന നേഴ്‌സ് ഇനി പോവുക മന്ത്രി മന്ദിരത്തിൽ നിന്നും; റോഷി അഗസ്റ്റിൻ മന്ത്രിയാകുമ്പോഴും മാറാതെ റാണിയുടെ ജീവിതം; ആർസിസിയിലെ നേഴ്‌സിന് ഇനി ജീവിതം ഇങ്ങനെമറുനാടന് മലയാളി20 May 2021 8:53 AM IST
Uncategorizedആദ്യഅങ്കത്തിൽ പരാജയം; രണ്ടാമത്തെ മൽസരത്തിൽ ഇടുക്കിയിൽ നിന്നും ജയിച്ചു കയറിയ റോഷി കാത്തിരുന്നത് നീണ്ട 20 വർഷം; പരിഭവമില്ലാതെ വിശ്വസ്തനായി നിന്നതിന് ഒടുവിൽ ഉപഹാരം മന്ത്രിസ്ഥാനം; വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടുപോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി21 May 2021 6:07 PM IST
KERALAMകെഎം മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി; കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ ലിഫ്റ്റ് ഇറിഗേഷന്റെ സാധ്യതകൾ സമന്വയിപ്പിച്ച് പദ്ധതിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻസ്വന്തം ലേഖകൻ1 Jun 2021 9:30 PM IST