- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ പ്രശ്നം: അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു: മകൻ കസ്റ്റഡിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അട്ടപ്പാടി പുതൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇന്ന് രാവിലെ നാല് മണിയോടെയാണ് പ്രദേശവാസികൾ രേഷിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
Next Story