- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് റെയില്‍പാളം കുറുകെ കടക്കാന്‍ ശ്രമം; വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു
ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് റെയില്‍പാളം കുറുകെ കടക്കാന്‍ ശ്രമം; വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു

X
കലവൂര്‍: ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് റെയില്‍പാളം കുറുകെ കടക്കുന്നതിനിടെ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു. ആലപ്പുഴ പാതിരപ്പള്ളി ചെട്ടികാട് നിവാസില്‍ രഞ്ജു കുമാറിന്റെയും ചിത്രയുടെയും മകന്‍ വൈശാഖ് (20) ആണ് ദാരുണമായി മരിച്ചത്. ്. ഇയര്‍ഫോണ്‍ വച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാത്തതാകാം അപകടകാരണമെന്നു പൊലീസ് പറഞ്ഞു.
സമീപത്തെ വീട്ടില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് വൈശാഖ്. സഹോദരങ്ങള്‍: രാമന്‍, കൃഷ്ണന്‍.
Next Story


