- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം പോളയത്തോട്ടില്‍ മരം റെയില്‍വേ ട്രാക്കിലേക്ക് വീണു; മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ നീക്കം സജീവം
കൊല്ലം പോളയത്തോട്ടില്‍ മരം റെയില്‍വേ ട്രാക്കിലേക്ക് വീണു
കൊല്ലം: കൊല്ലം പോളയത്തോട്ടില്‍ മരം റെയില്‍വേ ട്രാക്കിലേക്ക് വീണ് തീപിടിച്ചു. ഈ സമയം ട്രെയിന്‍ തൊട്ടു മുന്നില്‍ എത്തിയിരുന്നു. ഇതോടെ കൊല്ലത്തിനും ഇരവിപുരത്തിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആര്‍ക്കും പരിക്കോ അപകടമോ ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനാണ് നീക്കം നടത്തുന്നത്. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story