- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തില്‍ ഇളവ്; പിന്‍വലിക്കാവുന്ന തുകയുടെ പരിധി 5 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തി
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തില്‍ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി സര്‍ക്കാര്‍. പിന്‍വലിക്കാവുന്ന തുകയുടെ പരിധി 5 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.
ധനകാര്യ അഡീഷണല്‍ സെക്രട്ടറിയാണ് ട്രഷറി ഓഫീസര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ബില്ലുകള്‍ മാറിയെടുക്കുന്ന പരിധി ഉയര്‍ത്താന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിധി ഉയര്‍ത്തിയത്.
Next Story