You Searched For "സര്‍ക്കാര്‍"

സര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും;  പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്‍ക്കാര്‍
കുത്തഴിഞ്ഞ കെടുകാര്യസ്ഥത; കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 549.21 കോടി; 494.28 കോടി നഷ്ടം ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി; നടപടിയിലൂടെ 6250 കോടി അധികവായ്പ എടുക്കാന്‍ സര്‍ക്കാറിന് അവസരം ഒരുങ്ങും; നഷ്ടത്തിന്റെ പേരില്‍ വരുത്തിയ വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങള്‍ ഭാരമായത് മിച്ചം!
വിശദീകരണം ചോദിച്ച് പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍; ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം ആരോപണ വിധേയന്റെ അവകാശം; രണ്ടാഴ്ച ആകാറായിട്ടും മറുപടി നല്‍കാന്‍ ഭയന്ന് സര്‍ക്കാര്‍; ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?
ഉത്തരവുകളുടെ പേരില്‍ ജഡ്ജിമാരെ ചീത്ത വിളിക്കാനും ചിലര്‍;  കൂലിത്തല്ലുകാര്‍ കാത്തിരിക്കട്ടെ;  കോടതിയുടെ ശക്തി കാണാന്‍ പോകുന്നതേയുള്ളു; ഒരാളേയും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍;  അനധികൃത ഫ്‌ലക്‌സുകള്‍ മാറ്റിയതിന് സര്‍ക്കാരിന് അഭിനന്ദനം
വാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ്; സെന്‍സസ് നടക്കാത്ത പശ്ചാത്തലത്തില്‍ പുനര്‍വിഭജനത്തിന് സാധുതയില്ല; എട്ടുനഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാര്‍ നിയമകുരുക്കില്‍ പെട്ടത് അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍
കയ്യില്‍ പണമുണ്ടായിട്ടും വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്ന് യു.ഡി.എഫ് തീരുമാനിക്കും; മണിയാര്‍ കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തതില്‍ അഴിമതി; അവസാന സമയമായപ്പോള്‍ എല്ലായിടത്തും കൊള്ളയെന്ന് വി ഡി സതീശന്‍
ആ നൂറ് ഏക്കര്‍ ഇങ്ങ് തന്നേക്ക്..! എന്നിട്ടു പോരേ സ്മാര്‍ട്ടാകല്‍? സ്മാര്‍ട്ട് സിറ്റിക്കായി പാട്ടത്തിന് നല്‍കിയ 100 ഏക്കര്‍ തിരിച്ചെടുക്കാന്‍ കെഎസ്ഇബി; ടീക്കോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സങ്കീര്‍ണം; പണം കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടസ്ഥാവകാശം തങ്ങള്‍ക്കെന്ന് വൈദ്യുതി ബോര്‍ഡ്
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി; അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
സാമൂഹ്യപെന്‍ഷന്‍ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണം! ക്രമക്കേട് നടത്തി പണം തട്ടിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിടില്ല; കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കും; അനര്‍ഹരായവര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും തട്ടിയെടുത്തത് 50 കോടിയോളം!
വൈസ് ചാന്‍സിലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ല;  കെടിയു താത്ക്കാലിക വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി; വിസി ശിവപ്രസാദിന്  നോട്ടീസ് അയച്ചു