- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി അശ്വതി ജിജി ഐ.പി.എസ് ചുമതലയേറ്റു
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി അശ്വതി ജിജി ഐ.പി.എസ് ചുമതലയേറ്റു
കൊച്ചി: സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണറായി (ക്രമസമാധാനം, ട്രാഫിക് ചുമതല ) അശ്വതി ജിജി ഐ.പി.എസ് ചുമതലയേറ്റു. നിലവില്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണറായിരുന്ന കെ.എസ് സുദര്‍ശന്‍ ഐ.പി.എസ് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിയായി ചുമതലയേല്‍ക്കും.
Next Story