കണ്ണൂര്‍: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ഇരിട്ടി സ്വദേശിയായ സത്യനാണ് ആ ഭാഗ്യവാന്‍. സത്യന്‍ എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് ബമ്പര്‍ അടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് എടുത്തത്.

മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ അനീഷ് പറഞ്ഞു. 20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പറടിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു. മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് നിരവധി തവണ ബമ്പര്‍ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറഞ്ഞു. ലോട്ടറി വില്‍പ്പനക്കാരന്‍ എന്നനിലയില്‍ ബമ്പര്‍ അടിക്കുകയെന്നത് സ്വപ്നമായിരുന്നെന്നും ഇപ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുത്തത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനമായി 30 പേര്‍ക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. നാടിന്റെ പുരോഗതിയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി നല്‍കുന്നത് വലിയ സംഭാവനയാണന്ന് പുതിയ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു കൊണ്ട് ധനമന്ത്രി പറഞ്ഞു. കേരള ഭാഗ്യക്കുറി അയല്‍ സംസ്ഥാനക്കാര്‍ക്കൊക്കെ ഒരു അത്ഭുതമാണന്നും ഇത്രത്തോളം ആധികാരികതയോടെ എങ്ങനെ ലോട്ടറി നടത്താന്‍ കഴിയുന്നു എന്നവര്‍ അന്വേഷിക്കാറുണ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്മാനങ്ങള്‍ കൃത്യമായി യഥാസമയം വിതരണം ചെയ്യുന്നതും പ്രവര്‍ത്തനത്തിലെ സുതാര്യതയുമാണ് കേരള ഭാഗ്യക്കുറിയുടെ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.ആകെ 50 ലക്ഷം ടിക്കറ്റുകള്‍ വില്പനയ്ക്ക് എത്തിച്ചതില്‍ 47,65,650 ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ബമ്പറിനെ അപേക്ഷിച്ച് 2, 58 ,840 ടിക്കറ്റുകള്‍ ഇത്തവണ അധികമായി വിറ്റഴിച്ചു. എം എല്‍ എ മാരായ ആന്റണി രാജു, വി കെ പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ ഐ ആര്‍ എസ് , ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍

1) XG 209286

2) XC 124583

3) XK 524144

4) XE 508599

5) XH 589440

6) XD 578394

7) XK 289137

8) XC 173582

9) XB 325009

10) XC 515987

11) XD 370820

12) XA 571412

13) XL 386518

14) XH 301330

15) XD 566622

16) XD 367274

17) XH 340460

18) XE 481212

19) XD 239953

20) XB 289525

മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയ ടിക്കറ്റ് നമ്പറുകള്‍

1) XA 109817

2) XB 569602

3) XC 539792

4) XD 368785

5) XE 511901

6) XG 202942

7) XH 125685

8) XJ 288230

9) XK 429804

10) XL 395328

11) XA 539783

12) XB 217932

13) XC 206936

14) XD 259720

15) XE 505979

15) XE 505979

16) XG 237293

17) XH 268093

18) XJ 271485

19) XK 116134

20) XL 487589

21) XA 503487

22) XB 323999

23) XC 592098

24) XD 109272

25) XE 198040

26) XG 313680

27) XH 546229

28) XJ 5317559

29) XK 202537

30) XL 147802

നാലാം സമ്മാനമായ 3 ലക്ഷം രൂപ നേടിയ ടിക്കറ്റുകള്‍

1) XA 525169

2) XB 335871

3) XC 383694

4) XD 385355

5) XE 154125

6) XG 531868

7) XH 344782

8) XJ 326049

9) XK 581970

10) XL 325403

11) XA 461718

12) XB 337110

13) XC 335941

14) XD 361926

15) XE 109755

16) XG 296596

17) XH 318653

18) XJ 345819

19) XK 558472

20) XL 574660

അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപ അടിച്ച ടിക്കറ്റുകള്‍

1) XA 403986

2) XB 380509

3) XC 212702

4) XD 157876

5) XE 533528

6) XG 114440

7) XH 527355

8) XJ 333002

9) XK 103722

10) XL 523970

11) XA 485066

12) XB 102880

13) XC 598100

14) XD 340432

15) XE 235670

17) XH 523300

18) XJ 376726

19) XK 577945

20) XL 303429

ഒരു ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പറുകള്‍

XA 387132

XB 387132

XC 387132

XE 387132

XG 387132

XH 387132

XJ 387132

XK 387132

XL 387132

6th Prize Rs.5,000/-

0089 0425 1108 1701 1865 2027 2246 2316 2511 2729 3511 4532 5217 5309 6378 6527 7154 7394 8002 8014 8048 8257 8481 8519 8551 8653 9010 9016 9216 9830

7th Prize Rs.2,000/-

0015 0017 0116 0292 0368 0537 0767 0861 1140 1252 1474 2823 2887 2994 3211 3423 3481 3686 3709 3858 3921 3993 4086 4183 4227 4325 4865 5102 5197 5470 5805 5820 5928 6532 6591 6808 7292 7358 7366 7688 8085 8094 8188 8326 8376 8952 9050 9150 9161 9256 9325 9531 9537 9578

8th Prize Rs.1,000/-0126 0189 0218 0404 0412 0504 0612 0827 0856 0922 0962 1058 1110 1175 1380 1508 1646 1678 1800 1984 2168 2263 2372 2503 2518 2624 2660 2863 2882 2950 3048 3138 3330 3336 3482 3583 3584 3852 3939 3946 4039 4137 4151 4201 4305 4356 4436 4489 4729 4730 4773 4774 4873 4924 4934 5003 5083 5199 5317 5342 5385 5667 5824 5829 6049 6120 6259 6265 6372 6423 6479 6513 6521 6651 6859 6903 6907 7031 7153 7172 7177 7357 7389 7762 7870 7975 8080 8090 8163 8322 8330 8357 8691 8863 9004 9176 9221 9342 9344 9431 9497 9678 9698 9772 9810 9825 9866 9968