- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്കായി യുഎഇ സഹായസംഘം; 31 സഹായ ലോറികള്‍ കുനാര്‍ പ്രവിശ്യയിലെ ദുരിതബാധിതര്‍ക്കായി എത്തി
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്കായി യുഎഇ സഹായസംഘം
ദുബായ് : കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 2,200-ലധികം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ഭൂകമ്പത്തില്‍ സഹായവുമായി യുഎഇ സംയുക്ത സേനാ കമാന്‍ഡിന്റെ രക്ഷാ-സഹായ സംഘം. യുഎഇ എയ്ഡ് ഏജന്‍സിയും മാനവിക വിഭാഗമായ എമിറേറ്റ്‌സ് റെഡ് ക്രസന്റും ചേര്‍ന്ന് 31 സഹായ ലോറികള്‍ കുനാര്‍ പ്രവിശ്യയിലെ ദുരിതബാധിതര്‍ക്കായി ഭക്ഷണ സാധനങ്ങള്‍, മെഡിക്കല്‍ സഹായങ്ങള്‍, താല്‍ക്കാലിക താമസത്തിനുള്ള ടെന്റുകള്‍ എന്നിവ എത്തിച്ച് വിതരണം ചെയ്തു.
സെപ്റ്റംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
Next Story