You Searched For "ഭൂകമ്പം"

പുലർച്ചെ സുഖനിദ്രയിലായിരുന്നവരുടെ കാതുകളിൽ മുഴങ്ങിയത് ഒരു അസാധാരണ ശബ്ദം; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങൾ അടക്കം ഭീതിപ്പെടുത്തുന്ന രീതിയിൽ ഇളകിയാടി; പ്രകൃതിയുടെ ഉഗ്ര താണ്ഡവത്തിൽ ഞെട്ടി മലേഷ്യ; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമില്ലെന്ന് സൂചനകൾ; ശാസ്ത്രജ്ഞർ പറയുന്നത് മറ്റൊന്ന്
പ്രസിഡന്റിന്റെ വീട്ടിലെ പതിവ് വാർത്ത സമ്മേളനം; ഓരോ കാര്യങ്ങൾ ചർച്ച ചെയ്തിരിക്കവേ കാതടപ്പിക്കുന്ന ഇരമ്പൽ ശബ്ദം; അപായ സൈറൺ മുഴങ്ങിയതും ഹാൾ വിട്ടിറങ്ങി ആളുകൾ; നിമിഷങ്ങൾക്കുള്ളിൽ കെട്ടിടങ്ങൾ അടക്കം കുലുങ്ങിയാടുന്ന കാഴ്ച; മെക്സിക്കോയെ നടുക്കി വൻ ഭൂകമ്പം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി; 6.5 തീവ്രതയിൽ ഇളകിയാടി പ്രദേശങ്ങൾ; അതീവ ജാഗ്രത
പുരാതന ഈജിപ്ഷ്യന്‍ നാഗരികതയുടെ നാഴികക്കല്ലുകളില്‍ ഒന്ന് ഈജിപ്ത് പുനഃസ്ഥാപിക്കുന്നു; മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച രണ്ട് പ്രതിമകള്‍ അനാഛാദനം ചെയ്തു;  രണ്ട് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവീകരണ പദ്ധതികളുമായി മുന്നോട്ട്
ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ് ടിബറ്റിനടിയില്‍ രണ്ടായി പിളരുന്നു; ചൂടില്‍ ഐസ്‌ക്രീം ഉരുകുന്നത് പോലെ, ഉരുകി ദുര്‍ബലമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍; ഹിമാലയസാനുക്കള്‍ക്ക് ഉയരം കൂടുന്നു; ഭാവിയില്‍ വന്‍ഭൂകമ്പങ്ങള്‍ക്ക് സാധ്യത; കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പുതിയ പഠനം
മേൽപ്പാലത്തിലൂടെ സാധാരണ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ; ലൈറ്റ് വെളിച്ചത്തിൽ സഞ്ചരിക്കവേ അസാധാരണ ശബ്ദം; ഇറങ്ങി ഓടാൻ പോലും കഴിയാതെ മുന്നിലെ ബൈക്ക് യാത്രക്കാർ; അതിശക്തമായി കുലുങ്ങിയാടി ബ്രിഡ്ജ്; ഫിലിപ്പീൻസിനെ വിറപ്പിച്ച ഭൂകമ്പത്തിലെ ഭയാനക ദൃശ്യങ്ങൾ പുറത്ത്; അതീവ ജാഗ്രത!
റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അമേരിക്കയില്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകള്‍ സുനാമി ഭീഷണിയില്‍; അലാസ്‌ക, ഹവായ്, റഷ്യ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി
പസഫിക് സമുദ്രത്തിന് ചുറ്റും വ്യാപിച്ചുകിടക്കുന്ന 25,000 മൈല്‍ ദൈര്‍ഘ്യമുള്ള റിംഗ് ഓഫ് ഫയറില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് ഭൂകമ്പം കാരണമായേക്കും; പുതിയ ലോകാവസാന തിയറി ഇങ്ങനെ
ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് കപ്പലുകള്‍; വന്‍തുക നല്‍കി ലോകം ചുറ്റാനിറങ്ങിയ വിനോദ സഞ്ചാരികളും വഴിയില്‍ കുടുങ്ങി; ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ കുടങ്ങി കിടക്കുന്നത് 600 യാത്രക്കാര്‍
സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും; 3.6 അടി വരെ ഉയരത്തില്‍ തിരമാലകള്‍; ഹവായിയില്‍ ആപത്ശങ്ക ഒഴിഞ്ഞു; ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയോടെ ഏഴടി ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ള 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്
കംചത്ക ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്ന്; കംചത്കയില്‍ ഇന്നുണ്ടായത് 1952നു ശേഷമുള്ള അതിശക്തമായ ഭൂകമ്പം; നിലവിളിച്ചോടുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്; സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്