തിരുവനന്തപുരം: ഇടത് മുന്നണി മന്ത്രിസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകൾ നിശ്ചയിച്ചു.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. കെ.രാജൻ, കെ.രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, കെ.എൻ.ബാലഗോപാൽ എന്നിവരുടെ ഓഫിസും നോർത്ത് ബ്ലോക്കിലാണ്. മന്ത്രിമാരുടെ വാഹനത്തിന്റെ താൽക്കാലിക നമ്പറും നിശ്ചയിച്ചു.

ഇതിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നമ്പറും കെ.രാജന്റെ വാഹനത്തിന്റെ നമ്പറും മാറില്ല. ബാക്കിയുള്ളവരുടെ വാഹനങ്ങളുടെ നമ്പർ ചിലപ്പോൾ മാറിയേക്കും.

മന്ത്രിമാരും ഓഫിസുകളും

മുഖ്യമന്ത്രി പിണറായി വിജയൻ നോർത്ത് ബ്ലോക്ക്, മൂന്നാം നില
കെ.രാജൻ നോർത്ത് ബ്ലോക്ക്, രണ്ടാം നില
കെ.കൃഷ്ണൻകുട്ടി നോർത്ത് സാൻവിച്ച് ബ്ലോക്ക്, രണ്ടാം നില
എ.കെ.ശശീന്ദ്രൻ മെയിൻ ബ്ലോക്ക്, ആദ്യനില
ആന്റണി രാജു സൗത്ത് ബ്ലോക്ക്, മൂന്നാം നില
കെ.രാധാകൃഷ്ണൻ നോർത്ത് ബ്ലോക്ക്, ആദ്യനില
മുഹമ്മദ് റിയാസ് അനക്‌സ് 2, ആറാം നില
റോഷി അഗസ്റ്റിൻ നോർത്ത് ബ്ലോക്ക്, ആദ്യനില
വീണാ ജോർജ് അനക്‌സ് 2, ഏഴാംനില
വി.അബ്ദുറഹ്‌മാൻ സൗത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില
വി.എൻ.വാസവൻ മെയിൻ ബ്ലോക്ക്, ആദ്യനില
പി.പ്രസാദ് അനക്‌സ് 2, ആദ്യനില
കെ.എൻ.ബാലഗോപാൽനോർത്ത് ബ്ലോക്ക്, രണ്ടാം നില
ജി.ആർ.അനിൽസൗത്ത് ബ്ലോക്ക്, രണ്ടാം നില
വി.ശിവൻകുട്ടിഅനക്‌സ് 2, രണ്ടാം നില
എം വിഗോവിന്ദൻ അനക്‌സ് 1, അഞ്ചാം നില
പി.രാജീവ് നോർത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില
ആർ.ബിന്ദു അനക്‌സ് 2, മൂന്നാം നില
ജെ.ചിഞ്ചുറാണി അനക്‌സ് 2, അഞ്ചാം നില
സജി ചെറിയാൻ അനക്‌സ് 1, നാലാം നില
അഹമ്മദ് ദേവർകോവിൽ അനക്‌സ്1, ആറാം നില

മന്ത്രിമാരും അവരുടെ വാഹനത്തിന്റെ താൽക്കാലിക നമ്പറും:

മുഖ്യമന്ത്രി 1
കെ.രാജൻ 2
റോഷി അഗസ്റ്റിൻ3
എ.കെ.ശശീന്ദ്രൻ 4
വി.ശിവൻകുട്ടി 5
കെ.രാധാകൃഷ്ണൻ 6
അഹമ്മദ് ദേവർകോവിൽ 7
എം വിഗോവിന്ദൻ 8
ആന്റണി രാജു9
കെ.എൻ.ബാലഗോപാൽ10
പി.രാജീവ്11
വി.എൻ.വാസവൻ 12
ജി.ആർ.അനിൽ13
പി.പ്രസാദ് 14
മുഹമ്മദ് റിയാസ് 25
സജിചെറിയാൻ 16
കെ.കൃഷ്ണൻ കുട്ടി 15
വി. അബ്ദുറഹിമാൻ 81
ജെ.ചിഞ്ചുറാണി 22
ആർ.ബിന്ദു 19
വീണാ ജോർജ് 20