You Searched For "മുഖ്യമന്ത്രി"

മുഖ്യമന്ത്രിക്കുള്ള ആ വാഴ്ത്തുപാട്ട് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയോ? പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് വിരമിച്ച ശേഷം പിന്നീട് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം ലഭിച്ചു; ചെങ്കൊടി പ്രഭയിലായി.. സമര ധീര സാരഥി പിണറായി വിജയന്‍..  എന്ന വാഴ്ത്തുപാട്ട് തുടങ്ങവേ മുഖ്യമന്ത്രി വേദിയിലെത്തി
ധര്‍മടത്ത് ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വര്‍ അല്ലല്ലോ: അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടി തന്നെയും ഓഫീസിനെയും ഉപയോഗിക്കേണ്ടെന്നും പിണറായി വിജയന്‍
ആ പുകഴ്ത്തുപാട്ട് മുഖ്യമന്ത്രിക്ക് ക്ഷാ ബോധിച്ചു! അധിക്ഷേപത്തിനിടെ കുറച്ചു പുകഴ്ത്തലാകാം; സകലമാന കുറ്റങ്ങളും എന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ? വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ല; സംഘഗാനത്തില്‍ പിണറായിയുടെ പ്രതികരണം ഇങ്ങനെ
നിയമം മനുഷ്യര്‍ക്കു വേണ്ടി, ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല; വനം നിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; കര്‍ഷകരുടെയും മലയോര മേഖലയില്‍ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കെതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ലെന്ന് മുഖ്യമന്ത്രി; പ്രതിഷേധം ശക്തമാകവേ സര്‍ക്കാര്‍ പിന്നോട്ട്
പി ജയചന്ദ്രന്റെ വേര്‍പാട്: കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായതെന്ന് മുഖ്യമന്ത്രി; മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നെന്ന് പ്രതിപക്ഷ നേതാവ്
സമൂഹ മാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും; പ്രതിരോധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല: ബോബി ചെമ്മണ്ണൂരിന്റെ അധിക്ഷേപത്തിന് എതിരായ പോരാട്ടത്തില്‍ ഒപ്പം നിന്ന് നടപടിയെടുത്ത മുഖ്യമന്ത്രിക്കും പൊലീസിനും നന്ദി അറിയിച്ച് ഹണി റോസിന്റെ കുറിപ്പ്
മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ച് നല്‍കാറില്ല;  ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനമാകില്ലെന്ന് എം കെ മുനീര്‍;  നിയമസഭയില്‍ ജയിക്കണം;  കോണ്‍ഗ്രസിന് ചിട്ടവട്ടങ്ങളുണ്ടെന്നും കെ.മുരളീധരന്‍;  ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങളിന്റെ പോസ്റ്റിന് പിന്നാലെ യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ച ചൂടുപിടിക്കുന്നു
ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും കെ മുരളീധരന്‍
63-ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും; പതിനയ്യായിരത്തോളം കുട്ടികള്‍ അണിനിരക്കുന്ന കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും: വെള്ളാര്‍മലയുടെ പാട്ടും ചുവടും ഇന്ന് വേദി കീഴടക്കും
മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത് വര്‍ഗ്ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയില്‍; ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകും; ഈ രാഷ്ട്രീയം അപകടകരമെന്ന് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകും; വീണ്ടും മുഖ്യമന്ത്രിയുടെ വിമര്‍ശനം