Spiritual - Page 13

ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥ; ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെന്റിമെന്റ്‌സും ചതിയും ആക്ഷനും സമാസമം; ദൃശ്യമികവിന്റെ കുളിരോർമയിൽ തേന്മാവിൻ കൊമ്പത്തിന്റെ 27 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
കൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാൻ മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ എങ്ങനെ മറക്കാൻ? മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമ കാലാപാനിയുടെ 25 വർഷങ്ങൾ
ശാസ്ത്രീയ നൃത്തപാഠങ്ങൾ ഒന്നും അറിയാതെ നൃത്താദ്ധ്യാപകനായി മോഹൻലാലിന്റെ അദ്ഭുതകരമായ പകർന്നാട്ടം; സിബി -ലോഹി ടീമിന്റെ പ്രതിഭാവിലാസം; സംഗീത നൃത്ത പ്രണയലഹരിയിൽ  പ്രേക്ഷകരെ വിസ്മയിപ്പിച്ച കമലദളത്തിന്റെ 29 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
നാലുപേർക്ക് യാത്രചെയ്യാം; ഒരൊറ്റ ചാർജിംഗിൽ 170 കിലോമീറ്റർ വരെ യാത്രചെയ്യാം; വിലയോ തരതമ്യേന വളരെ കുറവും; ചൈനയിലെ ഇലക്ട്രിക് കാർ വിപണിയിൽ ടെസ്ലയെ പിന്തള്ളി മുൻനിരയിലെത്തിയ ഹോംഗ് ഗുവാങ്ങ് മിനി ഇ വിയുടെ വിശേഷങ്ങൾ അറിയാം
നാട്ടിലെ ജനങ്ങൾക്ക് തീപിടിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും; വിദേശത്തേക്ക് കയറ്റുമതി വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലും! പെട്രോൾ വില 100 രൂപയിലേക്ക് കുതിക്കുമ്പോൾ എന്തുകൊണ്ട് ഈ ശ്മശാന മൂകത? പി.സി.സിറിയക് ഐഎഎസ് എഴുതുന്നു
ചേട്ടച്ഛന്റെ പവിത്രമായ സ്‌നേഹത്തിന് ഇന്ന് 27 വയസ്; നല്ല അഭിപ്രായം നേടിയെങ്കിലും പവിത്രത്തിന്റെ ശരാശരി വിജയത്തിന് ഒരുതടസ്സമായത് മണിച്ചിത്രത്താഴ്; മോഹൻലാലിലെ ആ മികച്ച നടനെ എന്നിനി കാണാൻ കഴിയും? സഫീർ അഹമ്മദ് എഴുതുന്നു
ഇന്ത്യൻ അടുക്കളകൾ നരകങ്ങളാകാൻ കാരണം എന്ത്? അമേരിക്കയിൽ ദോശയും ഇഡ്ഡലിയും അടക്കം പാരമ്പര്യ വിഭവങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയേക്കാൾ എളുപ്പം: വെള്ളാശേരി ജോസഫ് എഴുതുന്നു
മനുഷ്യവാസം കുറഞ്ഞ മലഞ്ചെരുവിൽ ഇടിമിന്നൽ പോലുള്ള 72 വെള്ളച്ചാട്ടങ്ങൾ; ഭീമാകാരമായ പാറമുഖങ്ങൾക്കും പർവ്വത ശിഖരങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വാരം; സ്വിറ്റ്സർലൻഡിന്റെ മനോഹര ഭൂമികയിലൂടെ ഒരു യാത്ര
ലുക്കിൽ അടിപൊളി സ്‌പോർട്ടി സ്‌കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം