Spiritual - Page 14

മനുഷ്യവാസം കുറഞ്ഞ മലഞ്ചെരുവിൽ ഇടിമിന്നൽ പോലുള്ള 72 വെള്ളച്ചാട്ടങ്ങൾ; ഭീമാകാരമായ പാറമുഖങ്ങൾക്കും പർവ്വത ശിഖരങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വാരം; സ്വിറ്റ്സർലൻഡിന്റെ മനോഹര ഭൂമികയിലൂടെ ഒരു യാത്ര
ലുക്കിൽ അടിപൊളി സ്‌പോർട്ടി സ്‌കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം
ആസ്റ്റൻ മാർട്ടിന്റെ ആദ്യ എസ്.യു.വിയായ DBX ഇന്ത്യയിലേക്ക്; ലംബോർഗിനിയോടും റോൾസ് റോയിസിനോടും എതിരിടാനെത്തിയ വാഹനത്തിന്റെ എക്‌സ് ഷോറും വില 3.82 കോടി: ഇന്ത്യയിലെത്തിയത് 11 യൂണിറ്റുകൾ
കോടമഞ്ഞിന്റെ പുതപ്പുമായി കോട്ടപ്പാറ എത്രയോ നാളായി ഇവിടെ; വിസ്മയ കാഴ്ചകൾ അടുത്തകാലത്ത് കണ്ണിൽ പെട്ടതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; കോതമംഗലത്തിന് അടുത്തുള്ള കോട്ടപ്പാറമലയിലെ വ്യൂപോയിന്റിന്റെ വിശേഷങ്ങൾ
കോവിഡ് വാക്‌സിൻ വിരുദ്ധചേരികൾ പണി തുടങ്ങി കഴിഞ്ഞു; വാക്‌സിൻ സ്വീകരിക്കുന്നവരിൽ നിന്നും മറ്റുള്ളവരിലേക്കും രോഗം പകരുമോ? രോഗാണുവിനെ അതേപടിയാണോ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നത്? കോവിഡ് രോഗാണുവും പ്രതിരോധ കുത്തിവെയ്‌പ്പും: ബിജു മാണി ഓസ്‌ട്രേലിയ എഴുതുന്നു
ഡയമണ്ട് ജൂബിലി ദിനത്തിൽ 33 ലക്ഷത്തിന്റെ സൂപ്പർ ബൈക്കുമായി ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ എം.വി അഗസ്ത; അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ എല്ലാം വിറ്റ് തീർന്നപ്പോൾ അന്തം വിട്ട് നിർമ്മാതാക്കളും
പൗരാണികം, വന്യം, തീക്ഷ്ണം; ലേകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളുടെ സാന്നിദ്ധ്യം; ഊഷ്മളമായ കാലവസ്ഥയും വഴിഞ്ഞൊഴുകുന്ന പ്രകൃതി സൗന്ദര്യവും; ഒപ്പം കാമാസക്തി ഉളവാക്കുന്ന ഏതോ ഒരു മാസ്മരിക ശക്തിയും; ലൈംഗിക തീർത്ഥാടന കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന ഇറ്റലിയിലെ രണ്ട് ദ്വീപുകളുടെ കഥ
ബീഹാർ തിരഞ്ഞെടുപ്പിൽ കേവല ജാതി രാഷ്ട്രീയത്തിനപ്പുറം വികസന പ്രശ്‌നങ്ങൾ തേജസ്വി യാദവിന് ഉയർത്താനായത് വലിയ നേട്ടം; ജാതി രാഷ്ട്രീയത്തിലും ഗുണ്ടായിസത്തിലും ഉറച്ചുപോയ സംസ്ഥാനത്ത് തേജസ്വി ഉയർത്തിയ പ്രശ്‌നങ്ങൾ ഇനി എല്ലാ രാഷ്ട്രീയക്കാരും അംഗീകരിച്ചേ മതിയാകൂ: വെള്ളാശേരി ജോസഫ് എഴുതുന്നു