- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷൻ: ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കും: ഉമ്മൻ ചാണ്ടി
കോട്ടയം: കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികൾ ഹൈക്കമാൻഡ് പരിഗണിച്ചു വരുന്നതായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കുമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അധ്യക്ഷനെ സംബന്ധിച്ച് ഏതു സമയത്തും തീരുമാനം വരും എന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തിൽ വരട്ടെയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Next Story