- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നടന്നത് റെക്കോർഡ് പി.എസ്.സി നിയമനം'; തൊഴിൽ സംരക്ഷണം ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിൽ സംരക്ഷിക്കുക ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പി.എസ്.സി ചെയർമാന്മാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു.
അവശ്യ മേഖലയിൽ മാത്രം ഇരുപതിനായിരത്തിലധികം ജോലി സൃഷ്ടിക്കപ്പെട്ടു. എന്നാൽ ഇവരെ സംരക്ഷിക്കാർ കേന്ദ്രം നിർഭാഗ്യവശാൽ തയാറായില്ല. കേരളത്തിൽ പി.എസ്.സി റിക്കോർഡ് നിയമനമാണ് ഇക്കാലയളവിൽ നടത്തിയത്' മുഖ്യമന്ത്രി പറഞ്ഞു.
കോവളത്ത് നടക്കുന്ന പി.എസ്.സി ചെയർമാന്മാരുടെ ദേശീയ കോൺഫറൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാന്മാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story