Politics - Page 135

മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല; മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കുമോ? നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരം മാറ്റിവെക്കണം; പിണറായിയുടെ രക്ഷാപ്രവർത്തനം ചർച്ചയാകവേ മുന്നറിയിപ്പുമായി ജി സുധാകരൻ
നടൻ ദേവന് പിന്നാലെ മേജർ രവിയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനാകും; മേജർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും സൂചന; കണ്ണൂരിൽ നിന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്
വെയിൽ ഉള്ളപ്പോൾ മുഖ്യമന്ത്രി പുറത്തിറങ്ങരുത്; സ്വന്തം നിഴൽ കണ്ടാൽ പോലും അദ്ദേഹം പേടിക്കുമെന്നും അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ്; കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി കൊടുത്താൽ ശക്തമായ സമരം
പാർലമെന്റിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഉയർത്തിയത് 264 ചോദ്യങ്ങൾ; എല്ലാം ചോദ്യങ്ങളും സഭകളുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ക്ഷണം രണ്ടാമതും തള്ളി ഖാർഗെ; അധ്യക്ഷൻ പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനെന്ന് മറുപടി
തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ല; ജനത്തിന് മതിയായെങ്കിൽ അവർക്ക് മാറ്റാൻ തീരുമാനിക്കാം; ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരം; നിലപാട് വിശദീകരിച്ച് ശശി തരൂർ; തിരുവനന്തപുരത്ത് ഹൈക്കമാണ്ടും തരൂരിനൊപ്പം
പോപ്പിന്റെ ഇന്ത്യാ സന്ദർശനം ചർച്ചയാക്കി തുടക്കം; വികസന മുന്നേറ്റത്തിന് പിന്തുണ തേടി അവസാനിപ്പിക്കൽ; ഡൽഹി വിരുന്നിൽ മോദി പരോക്ഷമായി ചോദിച്ചത് തിരഞ്ഞെടുപ്പ് പിന്തുണ തന്നെ; ബിജെപിയുടെ ക്രൈസ്തവ നയതന്ത്രം തുടരും
ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് ചോദിക്കണമായിരുന്നു; ചോദിച്ചിരുന്നെങ്കിൽ വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാകുമായിരുന്നുവെന്ന് ബിനോയ് വിശ്വം; മണിപ്പൂർ ചർച്ചയായില്ലെന്നത് പ്രധാനപ്പെട്ട കാര്യമെന്ന സാദിഖലി തങ്ങളും
മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു; അവിടെയാണ് ഉമ്മൻ ചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്റ് എ കെ ആന്റണി; പൊലീസിന്റെ ഗുഡ് സർവീസ് എൻട്രിയെ കോടതിയിൽ ചോദ്യം ചെയ്യാൻ യുഡിഎഫ്
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎൻഎ ടെസ്റ്റ് അട്ടിമറിച്ചു; മറ്റൊരു വീട്ടമ്മയുടെ നഗ്‌നവീഡിയോ പ്രചരിപ്പിച്ചു; അന്നൊക്കെ സംരക്ഷിച്ച പാർട്ടി ഇപ്പോൾ സജിമോനെ കൈവിട്ടതെന്തിന്? കോടതി വിധിയിലെ ഭയമോ അതോ പാർട്ടിക്കുള്ളിലെ വിഭാഗീയതയോ?
കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; തന്റെ സുരക്ഷയിൽ മനപ്പൂർവ്വം വീഴ്ച വരുത്തുന്ന കേരളാ പൊലീസ്; പിണറായിയുടെ കത്ത് ആയുധമാക്കാൻ ഗവർണർ; അമിത് ഷായെ എല്ലാം അറിയിക്കും; പ്രധാനമന്ത്രിയേയും കാണും; ഗവർണർ നിർണ്ണായക ഡൽഹി നീക്കങ്ങളിൽ
22 വർഷം മുൻപ് അച്ഛന്റെ പകരക്കാരനായി മന്ത്രിയായ ഗണേശ് 22 മാസത്തിനു ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു; ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നത് കുടുംബ പ്രശ്‌നങ്ങളിൽ; ഇനി പിണറായി ടീമിൽ; ഗണേശിന് വേണ്ടത് വിവാദ മുക്ത കരുതൽ
എൻഎസ്എസിന്റെ പിന്തുണ തേടി ഗണേശ് കുമാർ; ഗണേശ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ടെന്നും അതിനെ പാലമായി കാണേണ്ടതില്ലെന്നും സുകുമാരൻ നായർ; എൻ എസ് എസും സർക്കാരും സ്വതന്ത്രരാണെന്നു  ഗണേശും