Politics - Page 136

മണിപ്പൂർ കലാപം സൃഷ്ടിച്ച അകലം നികത്താൻ ബിജെപി; ഇതാദ്യമായി പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന്; മതമേലധ്യക്ഷരും സഭാ പ്രമുഖരും പങ്കെടുക്കും; സംസ്ഥാനത്ത് ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടെ സ്‌നേഹയാത്ര തുടരുന്നു
ധർമ്മടത്ത് പിണറായി വിജയന് എതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിൽ ചേരുന്നു; ഡൽഹിയിൽ ജെ പി നഡ്ഡയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിക്കും; കണ്ണൂരിൽ അബ്ദുള്ളക്കുട്ടിക്ക് ശേഷം ബിജെപിയിലേക്ക് മറ്റൊരു പ്രമുഖ നേതാവു കൂടി
മാധ്യമപ്രവർത്തക ഫോൺ ചെയ്തത് മാത്രമാണെന്ന് നിങ്ങൾ ധരിക്കേണ്ട; പൊലീസിന്റെ കൈവശം എല്ലാ വ്യക്തമായ തെളിവുകളും ഉണ്ടാകുമെന്ന് ഇ പി ജയരാജൻ; നവകേരള സദസ് ചരിത്ര വിജയമാണെന്നും ഇടതുമുന്നണി കൺവീനർ
എനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഗ്രനേഡ് പ്രയോഗിച്ചത്; പിണറായിക്ക് കൊലയാളി മനസ്; നിലയ്ക്ക് നിർത്താൻ സിപിഎമ്മിൽ ആളില്ലാത്ത സ്ഥിതി; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ; പൊലീസ് അതിക്രമത്തിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
ഗണേശ് കുമാർ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി; കോടതിയിൽ കേസ് നടക്കുന്ന ഗണേശിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല;  തീരുമാനം എൽഡിഎഫ് പിൻവലിക്കണം; സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ
വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉൾപ്പെടെ പദ്ധതികൾ പൂർത്തീകരിച്ചു; നന്നായി പ്രവർത്തിക്കാനായി; വളരെ സന്തോഷത്തോടെയാണ് പടിയിറക്കം; ഐ.എൻ.എല്ലിന്റെ മന്ത്രിസ്ഥാനം എൽഡിഎഫിന്റെ പ്രത്യേകസമ്മാനമെന്ന് അഹമ്മദ് ദേവർകോവിൽ
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ മുഴുവൻ ശമ്പളവും കൊടുത്തു; ഒരുരൂപ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങുന്നത്; പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ; ഗതാഗത വകുപ്പ് മുൾക്കിരീടമായിരുന്നില്ലെന്ന് ആന്റണി രാജു
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 29 ന് വൈകീട്ട്; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഇ പി ജയരാജൻ; മന്ത്രിസ്ഥാനം ജനങ്ങളുടെ അംഗീകാരം; ഗതാഗത സംവിധാനം മികച്ചതാക്കാൻ മികച്ച പ്ലാനുണ്ടെന്ന് ഗണേശ് കുമാർ; സിനിമയിൽ അഭിനയിക്കുന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമെന്നും നിയുക്ത മന്ത്രി
ഞങ്ങൾ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ സ്വത്തല്ല, തമിഴ്‌നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതമെന്ന് ഉദയനിധി സ്റ്റാലിൻ; അച്ഛന്റെ സ്വത്തിലല്ലേ മന്ത്രിയായത് എന്ന മറുചോദ്യമായി നിർമ്മല സീതാരാമനും; പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നേതാക്കളുടെ വാക്‌പോര്
രാമക്ഷേത്രം ഉദ്ഘാടനത്തിന്റെ ചടങ്ങിലേക്കുള്ള ക്ഷണം യെച്ചൂരി നിരസിച്ചത് കേരളത്തിൽ മാത്രം ലോക്‌സഭാ സീറ്റ് പ്രതീക്ഷിക്കുന്ന സിപിഎമ്മിന് ആശ്വാസമാകും; പെട്ടത് കേരളത്തിലെ കോൺഗ്രസുകാർ; ഹിന്ദി ബെൽറ്റിലെ വോട്ടുബാങ്കിനായി ക്ഷണം സ്വീകരിച്ചു; കേരളത്തിലെ ന്യൂനപക്ഷ വോട്ടുബാങ്കിൽ തിരിച്ചടിയാകുമോ എന്ന് ഭയം
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെച്ചു; സംതൃപ്തിയോടെയാണ് ടേം പൂർത്തിയാക്കിയതെന്ന് ദേവർകോവിൽ; ഗതാഗത മന്ത്രി ആന്റണി രാജുവും ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു രാജി നൽകി; ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈ മാസം 29ന് രാജ്ഭവനിൽ
നവകേരള സദസ്സ് നവോന്മേഷമായത് പ്രതിപക്ഷത്തിന്! രക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രി ഉറച്ചു നിന്നതോടെ വാശിയോടെ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്; ഡിവൈഎഫ്ഐ, പൊലീസ് അതിക്രമങ്ങൾ ദിവസവും തുറന്നു കാട്ടിയത് വിജയമായി; അജണ്ട നിശ്ചയിക്കുന്നതിൽ പരാജയമായി സർക്കാർ