Politics - Page 137

എഐസിസിയിൽ അഴിച്ചുപണി; താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽ നിന്ന് മാറ്റി; ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല; യുപിയുടെ ചുമതലയിൽ നിന്ന് പ്രിയങ്കയെ മാറ്റി; സച്ചിൻ പൈലറ്റിന്‌ ജനറൽ സെക്രട്ടറി പദവി
മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീർക്കാൻ ശ്രമിച്ചു; അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്; ലോക്‌സഭാ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകി കെ സുധാകരൻ
ദേശീയ ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ; പത്മശ്രീ തിരികെ നൽകുമെന്ന് വിരേന്ദർ സിംങ്; മൗനം പാലിക്കുന്ന സിനിമാ - കായികതാരങ്ങൾക്ക് വിമർശനം; പ്രതിഷേധത്തിന് പിന്നിൽ രാഷ്ടീയമെന്ന് സഞ്ജയ് സിങ്
മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്; എന്തിനാ ഇത്ര തുള്ളുന്നത്? എന്റെ വല്യമ്മയുടെ പ്രായമുണ്ട്; അതുകൊണ്ട് ഞാൻ അവരെ വേറൊന്നും പറയുന്നില്ല; പെൻഷൻ വർധിപ്പിച്ചത് പിണറായി സർക്കാറെന്ന് മന്ത്രി സജി ചെറിയാൻ
കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം; കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയരികിൽ ചാണ്ടി ഉമ്മൻ; പുതുപ്പള്ളി ഹൗസിന് മുന്നിലെ ഒറ്റയാൾ സമരം ചെറുക്കാൻ ഡിവൈഎഫ്‌ഐ രംഗത്ത്
നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലീസിനെ രാഷ്ട്രീയകാര്യങ്ങൾക്ക് ഉപയോഗിക്കുന്നു;ഗുണ്ടാ അക്രമങ്ങൾ സംഘടിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്: രൂക്ഷ വിമർശനവുമായി ഗവർണർ
സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപം; പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്; അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശൻ; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
നിങ്ങൾക്ക് എന്തും ധരിക്കാം, ഇഷ്ടമുള്ളത് കഴിക്കാം, ഞാൻ എനിക്കിഷ്ടമുള്ളത് കഴിക്കും, നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളതും; കർണാടകത്തിൽ ഹിജാബ് നിരോധനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചു; റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തുന്നത്  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ; ക്ഷണം സ്വീകരിച്ച് മോദിക്ക് നന്ദി പറഞ്ഞ് മക്രോൺ
കർണാടക കടുത്ത വരൾച്ചയിൽ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഡംബര ജെറ്റ് വിമാനത്തിൽ പറക്കുന്നു; വീഡിയോ വൈറലായതോടെ അവസരം മുതലാക്കി ബിജെപി; പ്രധാനമന്ത്രി 74 വിദേശയാത്രകൾ നടത്തിയെന്നും 8.9 കോടി വീതം ചെലവഴിച്ചെന്നും സിദ്ധരാമയ്യ
മധ്യപ്രദേശിലും, രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും എന്തുകൊണ്ട് പ്രാദേശിക കക്ഷികളുമായി കോൺഗ്രസ് നീക്കുപോക്കുകൾക്ക് തയ്യാറായില്ല?  സംസ്ഥാന യൂണിറ്റുകളോട് ആരാഞ്ഞ് രാഹുൽ ഗാന്ധി; മറ്റുകക്ഷികളെ ഉൾക്കൊള്ളാൻ തയ്യാറാവണമെന്ന സന്ദേശം ചെന്നുകൊള്ളുന്നത് കമൽനാഥിനും കൂട്ടർക്കും
രാത്രി മുഴുവൻ ഗുസ്തി താരങ്ങൾ കരയുകയായിരുന്നു; പ്രധാനമന്ത്രിക്ക് വൈകാരികമായ കത്ത് എഴുതി ബജ്‌റംഗ് പൂനിയ; പത്മശ്രീ മടക്കി നൽകുമെന്ന് പ്രഖ്യാപനം; ബ്രിജ്ഭൂഷന്റെ കൂട്ടാളിയുടെ വിജയത്തോടെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ