Politics - Page 138

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയുടെ പേരുയർത്തിയ മമത ബാനർജി ഇന്ത്യാ മുന്നണിക്ക് നൽകിയത് എട്ടിന്റെ പണി! ഇടഞ്ഞു നിൽക്കുന്ന നിതീഷ്‌കുമാറിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ടിറങ്ങി; നിതീഷിനെ ഫോണിൽ വിളിച്ചു രാഹുൽ; സഖ്യത്തിലെ മുഖ്യ നേതാവെന്ന് ബോധ്യപ്പെടുത്തും
നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കം, തിരുത്താൻ കോൺഗ്രസ് തയ്യാറാകണം; പൊതുധാരയോട് ഒപ്പം നിന്ന് കേരളത്തിന് വേണ്ടി ശബ്ദം ഉയർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് മുഖ്യമന്ത്രി; കോൺഗ്രസുകാരെ ആക്രമിച്ച കാര്യം പൊലീസ് നോക്കുമെന്ന് മുഖ്യമന്ത്രി മറുപടി
പട്ടടയിലേക്കു കാനത്തിന്റെ ഭൗതികശരീരം വച്ചതിനു തൊട്ടുപിന്നാലെ തന്നെ എടുത്ത തീരുമാനം ഇസ്മായിൽ പക്ഷം അംഗീകരിക്കില്ല; സംസ്ഥാന കൗൺസിലിൽ മറ്റൊരു പേരുയർത്താൻ നീക്കം; ബിനോയ് വിശ്വത്തെ പിന്തുടർച്ചാവകാശക്കാരനെന്ന വാദത്തിൽ തളയ്ക്കാൻ ഗ്രൂപ്പിസം; സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
താങ്കളിലെ രക്തദാഹിയെ കോൺഗ്രസ് വിട്ടുകളഞ്ഞതാണ്; പിണറായി വിജയന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നു വലിയ പ്രയാസമില്ലായിരുന്നു; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരൻ
പിണറായി സർക്കാർ 2026 വരെ പോകില്ല; സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടിട്ടാണെങ്കിലും സെനറ്റ് യോഗം ചേരും; കേരളാ പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിക്കും; വെല്ലുവിളിയുമായി കെ സുരേന്ദ്രൻ
ഹിന്ദി ഹൃദയഭൂമിയിലെ സമ്പൂർണ്ണ തോൽവിയിൽ നേതാക്കളെ വിമർശിച്ചു രാഹുൽ ഗാന്ധി; വിജയം ഉറപ്പെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; ഹൈക്കമാൻഡിനെ അറിയിച്ചത് ഊതി പെരുപ്പിച്ച വിവരങ്ങൾ; കമൽനാഥിനെയും ഗെലോട്ടിനെയും ബാഗേലിനെയും ഉന്നമിട്ടു രാഹുലിന്റെ വിമർശനം; തോൽവിയിൽ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് തിരിച്ചടിച്ച് ദിഗ് വിജയ് സിങ്
രാജ്യ സുരക്ഷയ്ക്കായി ഇനി ഫോൺ നിരീക്ഷിക്കാം; ഒരാളുടെ പേരിൽ എടുക്കാവുന്നത് പരമാവധി 9 സിമ്മുകൾ; ഒരു സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികൾക്ക് അനുമതി ലഭിക്കും; പാർലമെന്റ് കടന്ന് ടെലികമ്യൂണിക്കേഷൻ ബിൽ
പ്രതിഷേധക്കാരുടെ തലക്കടിച്ച് വീഴ്‌ത്താൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; നരനായാട്ട് നടത്തിയവരോട് കണക്കുചോദിക്കും; പിണറായിയുടെ പാദസേവകർക്ക് അർഹിക്കുന്ന കൂലിനൽകും; കെ.എസ്.യു മാർച്ചിനെതിരായ പൊലീസ് അതിക്രമത്തിനെതിരെ കെ സുധാകരൻ
മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി; പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത് നിർണായക ബില്ലുകൾ പാസാക്കി കേന്ദ്രസർക്കാർ; കേന്ദ്ര നടത്തിയത് സുപ്രീംകോടതി വിധിയെ മറികടക്കുന്ന നിയമ നിർമ്മാണം
കേസെടുത്ത് പേടിപ്പിക്കേണ്ട; ജയിലിൽ പോകാനും തയ്യാർ; മാസപ്പടി വന്നപ്പോൾ ഉപ്പിലിട്ടു വച്ചിരുന്ന പൊതുമരാമത്ത് മാന്ത്രിയുടെ നാവ് ഇപ്പോൾ റെഡിയായി; മുഖ്യമന്ത്രിയെ ഭീരു എന്ന് വിളിക്കുമ്പോൾ മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾ പൊട്ടിത്തെറിക്കുന്നു: റിയാസിനെ പരിഹസിച്ചു വി ഡി സതീശൻ
ബസിന് മുന്നിലേക്ക് ചാടിയ ആളുകളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്; അത് ജീവൻരക്ഷാപ്രവർത്തനം തന്നെ; കഴിഞ്ഞ ഒരുമാസമായി ഞാൻ ഇത് കാണുന്നതല്ലേ; കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ ആക്രമിച്ചതിനെ ന്യായികരിച്ച് വീണ്ടും മുഖ്യമന്ത്രി
ഗണേശും കടന്നപ്പള്ളിക്കും മന്ത്രിസഭയിൽ എത്താൻ 2024വരെ കാക്കേണ്ടി വരുമോ? മാറ്റി വച്ച നവകേരള സദസ് ഡിസംബറിലെ സത്യപ്രതിജ്ഞയ്ക്ക് തടസ്സം; എല്ലാം 24ന് ചേരുന്ന ഇടത് യോഗം തീരുമാനിക്കും; വകുപ്പ് പുനഃസംഘടനയും സിപിഎം ആലോചനയിൽ