Politics - Page 139

ഖാർഗയെ ഉയർത്തി കോൺഗ്രസിനെ വെട്ടിലാക്കി; വരാണാസിയിൽ പ്രിയങ്ക മത്സരിക്കണമെന്ന ചർച്ച ഉയർത്തിയതും ചതി; യുപിയിൽ എസ് പി ഇടഞ്ഞു തന്നെ; ബംഗാളിൽ സിപിഎമ്മും സഖ്യത്തിന് ഇല്ല; കൂറു മുന്നണിക്കുള്ള മമതയുടെ മോഹം പൊളിയുമോ? ഇന്ത്യ സഖ്യം ഇപ്പോഴും പ്രതീക്ഷയിൽ
പിണറായി വിജയൻ ദൈവം കേരളത്തിനുനൽകിയ വരദാനം; കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ച മുഖ്യമന്ത്രി; സതീശനവും സുധാകരനും തൊടാൻ കഴിയില്ല; പിണറായി വാഴ്‌ത്തുകളുമായി മന്ത്രി വി എൻ വാസവൻ
തോക്കിനേയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്; യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപ കാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ; ഭീരുവായ മുഖ്യമന്ത്രിയെന്ന സതീശന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രിയുടെ മറുപടി; തനിക്ക് ഭയമുണ്ടോ എന്ന് കെ സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി
നാണത്തിനു കയ്യും കാലും ജീവനുമുണ്ടെങ്കിൽ വി.ഡി.സതീശനെ മുന്നിൽ നിർത്തും; ബിജെപിയുടെ ബി ടീമായി എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന സതീശന് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാൻ നാണമുണ്ടോ? പരിഹസാസവുമായി മുഹമ്മദ് റിയാസ്
നവകേരള സദസ്സിനു ശേഷം മുഖം മിനുക്കാൻ സർക്കാർ; ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും; സത്യപ്രതിജ്ഞ 29ന്; വകുപ്പുകളിൽ മാറ്റമുണ്ടാകില്ല; ഗണേശ്‌കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖവും തന്നെ ലഭിക്കും
ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷ; രാജ്യദ്രോഹ നിയമം പൂർണമായും ഒഴിവാക്കി; പ്രതിപക്ഷത്തെ പുറത്താക്കി സുപ്രധാന ക്രിമിനൽ നിയമ ബില്ലുകൾ ലോക്‌സഭയിൽ പാസായി; ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
സതീശാ എണ്ണിഎണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ; അടിച്ചവരുടെ, എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പ്രസ്താവനക്ക് ഇ പി ജയരാജന്റെ മറുപടി; അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്; ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിച്ചേ പ്രഖ്യാപനം നടത്താവൂവെന്ന് എൽഡിഎഫ് കൺവീനർ
പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കൽ പരമ്പര; പ്ലക്കാർഡ് പിടിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തോമസ് ചാഴിക്കാടനും ആരിഫിനും സസ്പെൻഷൻ; കേരളത്തിൽ നിന്ന് ലോക്‌സഭയിൽ ബാക്കിയുള്ളത് രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രം
അതിരുവിട്ട പ്രതിഷേധം! ജഗ്ദീപ് ധൻകറിനെ അനുകരിച്ച കല്യാൺ ബാനർജിക്കെതിരെ പരാതിയുമായി അഭിഭാഷകൻ; വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് എംപി
ഗവർണർ പരിണതപ്രജ്ഞനല്ല; സംസ്‌കാരമുള്ളവരുടെ വായിൽനിന്ന് വരുന്നതല്ല പറയുന്നത്; ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളും; സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭിപ്രായം തള്ളി മന്ത്രി വി. ശിവൻകുട്ടി; സിപിഎം നേതൃത്വത്തിന്റെ അറിവോടെ പ്രതികരണം
ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിഷേധം; നടപടിയെടുക്കുമെന്ന് എംപിമാർക്ക് സ്പീക്കറുടെ മുന്നറിയിപ്പ്; എംപിമാരുടെ കൂട്ട സസ്‌പെൻഷനെ വിമർശിച്ച് സോണിയാ ഗാന്ധി; കേന്ദ്രസർക്കാർ ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് പ്രതികരണം
എല്ലാവരും പാർലമെന്റ് നിയമങ്ങൾ പ്രകാരമാണു പെരുമാറേണ്ടത്; അവർ വിചിത്രമായി പെരുമാറി; കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു; പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷനെക്കുറിച്ച് ഹേമ മാലിനി; പരിഹസിച്ച് കോൺഗ്രസ്