Politicsരാഷ്ട്രീയ പാർട്ടികൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാം; വാദ പ്രതിവാദവും നടക്കാം; മിമിക്രി കാണിച്ചതും വീഡിയോയിൽ ചിത്രീകരിച്ചതും നാണക്കേടും അസ്വീകാര്യവും; ധൻകറെ പിന്തുണച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ഉപരാഷ്ട്രപതി അവഹേളനത്തിൽ നടപടിക്ക് സാധ്യതമറുനാടന് മലയാളി20 Dec 2023 11:37 AM IST
Politicsഅമേരിക്കയിലെ ചികിൽസ രാഹുലിന്റെ സമ്മർദ്ദത്തിൽ; മയോ ക്ലീനിക്കിലെ പരിശോധനയ്ക്ക് യുഎസ് വിസയ്ക്ക് അപേക്ഷ നൽകിയ അധ്യക്ഷനെതിരെ പാളയത്തിൽ പട; തൽകാലം സുധാകരനെ മാറ്റുന്നതിനെ ഹൈക്കമാണ്ട് അനുകൂലിക്കില്ല; കേരള യാത്രയുടെ തീയതികൾ മാറ്റിയേക്കുംമറുനാടന് മലയാളി20 Dec 2023 11:17 AM IST
Politicsഎതിർപ്പില്ലാതെ ഇനി ആഗ്രഹിക്കുന്ന ബില്ലുകളെല്ലാം ഈ ശീതകാല സമ്മേളനത്തിൽ മോദി സർക്കാരിന് പാസാക്കാം; ലോക്‌സഭയിൽ ഇനി എതിർക്കാനുള്ളത് വെറും 13 പേർ മാത്രം; പുകയാക്രമണത്തിലെ പ്രതിഷേധത്തിൽ സൃഷ്ടിക്കപ്പെടുന്നത് പ്രതിപക്ഷമില്ലാ പാർലമെന്റ്മറുനാടന് മലയാളി20 Dec 2023 6:53 AM IST
Politicsരാഹുലിനെ ഇരുത്തി ഖർഗയെ ഉയർത്തിക്കാട്ടിയ മമത; കെജ്രിവാളിന്റെ പിന്തുണയ്‌ക്കൊപ്പം 12 പേരും കോൺഗ്രസ് അധ്യക്ഷനെ അംഗീകരിച്ചു; 'ചതി' തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി സ്ഥാനാർത്ഥി വേണ്ടെന്ന് പ്രഖ്യാപിച്ച ഖർഗെ; 'ഇന്ത്യാ' സഖ്യം ജയിച്ചാൽ ഇനി ആർക്കും പ്രധാനമന്ത്രിയാകാം; കോൺഗ്രസിനെ കൊണ്ടു തന്നെ തീരുമാനം പ്രഖ്യാപിച്ച് 'ദീദി' ബുദ്ധിമറുനാടന് മലയാളി20 Dec 2023 6:31 AM IST
Politicsപാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല; എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതി; തൃശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടുമെന്നും സുരേഷ് ഗോപിമറുനാടന് മലയാളി19 Dec 2023 11:31 PM IST
Politics'സർവകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നു; ഉടനടി നീക്കണം'; ഗവർണറെ അധിക്ഷേപിച്ചുള്ള എസ്എഫ്‌ഐ ബാനർ അടിയന്തരമായി നീക്കണം; ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി വി സിയുടെ നിർദ്ദേശംമറുനാടന് മലയാളി19 Dec 2023 7:39 PM IST
Politicsകോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്; ആശുപത്രികളിൽ എത്തുന്നവരും ജീവനക്കാരും മാസ്‌ക്ക് നിർബന്ധമായും ധരിക്കണം; ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണമെന്നും ഉന്നതതല യോഗത്തിൽ തീരുമാനംമറുനാടന് മലയാളി19 Dec 2023 6:14 PM IST
Politicsഗവർണർ പരിണതപ്രജ്ഞൻ, സർക്കാരിന് പ്രശ്നം തീർക്കാൻ പറ്റും; ഈയൊരു സാഹചര്യം ഇനിയുണ്ടാകില്ല; പോര് പരിഹരിക്കപ്പെടും; തെരുവ് യുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ലെന്ന് സ്പീക്കർ എ എൻ ഷംസീർമറുനാടന് മലയാളി19 Dec 2023 5:32 PM IST
Politics'സംഘപരിവാറിൽ കൊള്ളാവുന്നവരുണ്ടെങ്കിൽ അവരെ വയ്ക്കുന്നതിനെ എങ്ങനെയാ എതിർക്കുക; ഞങ്ങൾ അതു രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല; യോഗ്യരല്ലെന്നു തോന്നിയാൽ അതിനെതിരെ ശബ്ദിക്കും'; സെനറ്റ് നിയമനത്തിൽ ഗവർണറെ അനുകൂലിച്ച് കെ.സുധാകരൻമറുനാടന് മലയാളി19 Dec 2023 5:13 PM IST
PARLIAMENTരാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ: ഉപരാഷ്ട്രപതിയെ പരിഹസിച്ച് തൃണമൂൽ എംപിയുടെ അനുകരണം; വീഡിയോ പകർത്തി രാഹുൽ ഗാന്ധി; ലജ്ജാകരവും പരിഹാസ്യവും അസ്വീകാര്യവുമെന്ന് ജഗദീപ് ധൻകർമറുനാടന് ഡെസ്ക്19 Dec 2023 4:24 PM IST
PARLIAMENTപാർലമെന്റിന്റെ പടിക്കെട്ടിൽ ഉപരാഷ്ട്രപതിയെ പരിഹസിച്ച് തൃണമൂൽ എംപിയുടെ മിമിക്രി സ്‌കിറ്റ്; പൊട്ടിച്ചിരിച്ച് പ്രോത്സാഹിപ്പിച്ച് പ്രതിപക്ഷ എംപിമാർ; വീഡിയോയിൽ പകർത്തി രാഹുൽ ഗാന്ധി; നാണം കെട്ട സംഭവമെന്ന് ജഗ്ദീപ് ധൻകർ; ഇത്തരം പെരുമാറ്റത്തിനാണ് 141 എംപിമാരെ പുറത്താക്കിയതെന്ന് ബിജെപിമറുനാടന് മലയാളി19 Dec 2023 3:59 PM IST
Politics10 ദിവസത്തേക്ക് കെജ്രിവാൾ ഉരിയാടില്ല; പൂർണമായി വിപാസന ധ്യാനത്തിൽ; ആംഗ്യം കാണിച്ചാൽ പോലും മറുപടി പറയില്ല; മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി ഇഡിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് ആം ആദ്മി പാർട്ടി; കെജ്രിവാളിന് സമൻസ് കിട്ടിയത് രണ്ടാം വട്ടംമറുനാടന് മലയാളി19 Dec 2023 3:15 PM IST