Politics - Page 141

എം ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്ത്, അത് ബധിരകർണങ്ങളിൽ പതിക്കരുത്; സർക്കാരിന് വേണ്ടി സ്തുതിഗീതം പാടുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് എം ടിയുടെ വാക്കുകൾ വഴിവിളക്കാകണം; വിമർശിച്ചു വി ഡി സതീശൻ; വീണുകിട്ടിയ ആയുധം ഉപയോഗിക്കാൻ പ്രതിപക്ഷം
മാർ റാഫേൽ തട്ടത്തിലിനെ സന്ദർശിക്കാനുള്ള ആലോചനയ്ക്ക് പിന്നിൽ ക്രൈസ്തവ സഭകൾക്കുള്ള മോദി ഗാരന്റി അറിയിക്കാൻ; അടുത്ത മാസം തിരുവനന്തപുരത്തും മോദി എത്തിയേക്കും; സുരേഷ് ഗോപിയുടെ വീട്ടിലെ കല്യാണം കൂടാൻ പ്രധാനമന്ത്രി എത്തുന്നത് കേരളത്തിലെ വോട്ടുറപ്പിക്കാൻ
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകർ ഉണ്ട്! ആ അന്തുകൊള്ളുന്നത് മുസ്ലിം ലീഗിന്; സാദിഖലി തങ്ങൾക്കും സത്താർ പന്തല്ലൂരിന്റെ ഒളിയമ്പ്; സമസ്ത-ലീഗ് പോര് ശക്തമാക്കി പ്രകോപന പ്രസംഗവും
മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർ എസ് എസും മറ്റ് ചിലരും ആക്ഷേപിച്ചു; 60-കളിൽ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു; എങ്ങനേയും ലീഗിനെ അടുപ്പിക്കാൻ പിണറായി; മലപ്പുറം പിടിക്കാൻ സിപിഎം പദ്ധതി തയ്യാറാക്കുമ്പോൾ
എന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ പിണറായി വിജയനെയോ ഉദ്ദേശിച്ചല്ല; റഷ്യയിലേത് അടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും: പ്രസംഗം മാധ്യമങ്ങൾ വിവാദം ആക്കുന്നതിൽ അർഥമില്ലെന്നും എംടി
അറുപതുകളിൽ ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു; അന്ന് മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് ആക്ഷേപിച്ചു; ആക്ഷേപിച്ച മറ്റുചിലർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി; ദേശാഭിമാനി പുസ്തകം ഏറ്റുവാങ്ങിയത് ലീഗ് എംഎൽഎ
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച്; രാഹുലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്ക് എതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്; എം വി ഗോവിന്ദന് എതിരെ വക്കീൽ നോട്ടീസ് അയയ്ക്കും
എം ടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെ; രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണം; പ്രസംഗം ദുർവ്യാഖ്യാനം ചെയ്തത് ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവർ; പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധന എന്നും ഇ പി ജയരാജൻ
അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം; ആർഎസ്എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ; പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി
ഞാൻ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷി; 58 വർഷം പാർട്ടിക്കൊപ്പം നടന്നിട്ടും നീതി ലഭിച്ചില്ല; ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്കുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ; ഞാനും എന്റെ മകനും മാത്രം മതി എന്ന് പറയുന്ന പാർട്ടിയായി എറണാകുളത്തെ പാർട്ടി മാറി; നേതൃത്വത്തിനെതിരെ സിപിഐ നേതാവ് പി രാജു
മണിപ്പൂർ സർക്കാർ സുരക്ഷാപ്രശ്‌നം ഉയർത്തി കടുത്ത ഉപാധികൾ വച്ചതോടെ ഭാരത് ജോഡോ ന്യായ യാത്രയുടെ വേദി മാറ്റി; യാത്ര ഇംഫാലിൽ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂർ പിസിസി; നിലപാട് കടുപ്പിച്ച് അസം സർക്കാരും; രണ്ടിടത്ത് രാത്രി താമസത്തിന് അനുമതി നിഷേധിച്ചു
രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന കോൺഗ്രസ് തീരുമാനം സ്വാഗതാർഹം; നിലപാട് മാറ്റത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമെന്ന് എം വി ഗോവിന്ദൻ; രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എൻ.എസ്.എസ്. നിലപാട് തള്ളി