Politicsശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി; ഷിൻഡെ പക്ഷം എംഎൽഎമാരെ അയോഗ്യരാക്കാനാകില്ലെന്ന് സ്പീക്കറുടെ വിധി; ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്നും രാഹുൽ നർവേക്കർ; ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കുംമറുനാടന് മലയാളി11 Jan 2024 12:26 AM IST
Politicsകലാപ ആഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ തീരുമാനം; എം.വി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാൾ; പിണറായിയെ താഴെ ഇറക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വി ഡി സതീശൻമറുനാടന് മലയാളി11 Jan 2024 12:19 AM IST
Politicsരാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയുടെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ; സംസ്ഥാനത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീരുമാനമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ്; പിന്നോട്ടില്ലെന്നും യാത്ര ഇംഫാലിൽ നിന്നു തന്നെ ആരംഭിക്കുമെന്നും കോൺഗ്രസ്മറുനാടന് മലയാളി10 Jan 2024 8:56 PM IST
Politics'സിപിഎം 'ഭീകരരുടെ പാർട്ടി'; ബിജെപിയെ സഹായിക്കുകയാണ് അവർ; തൃണമൂൽ കോൺഗ്രസ് അവരോട് സഖ്യത്തിൽ ഏർപ്പെടില്ല'; നിലപാടു വ്യക്തമാക്കി മമത ബാനർജി; കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് പ്രതികരിക്കാതെ ബംഗാൾ മുഖ്യമന്ത്രിമറുനാടന് മലയാളി10 Jan 2024 6:07 PM IST
Politicsരാഹുലിനെ ജയിലിൽ അടച്ചത് സംഘടനക്ക് ഊർജ്ജമാക്കി മാറ്റാൻ യൂത്ത് കോൺഗ്രസ്; 'സമരജ്വാല'യുമായി യൂത്ത് കോൺഗ്രസ്, രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച്; ജാമ്യത്തിനായി ഇന്ന് മേൽകോടതിയിൽ ഹർജി നൽകും; കോൺഗ്രസിന്റെ 'വാപൊത്തുന്ന' പൊലീസ് ശൈലി കൂടുതൽ ചർച്ചയാക്കുംമറുനാടന് മലയാളി10 Jan 2024 12:46 PM IST
Politics'വിജയൻ കാണാൻ പോകുന്നതേയുള്ളൂ', രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജയിലിൽ കയറിയത് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്; നവകേരള യാത്രയ്ക്ക് ശേഷം ഉറങ്ങിപ്പോയ യൂത്ത് കോൺഗ്രസിന് പുത്തൻ ഊർജ്ജം നൽകി രാഹുലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കും; നാളെ സെക്രട്ടേറിയറ്റ് മാർച്ച്മറുനാടന് മലയാളി10 Jan 2024 4:47 AM IST
Politicsസി കെ ശശിധരൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; മുൻ സെക്രട്ടറി എപി ജയന്റെ ഫാം അഴിമതി റിപ്പോർട്ട് ചെയ്യാതെ സംസ്ഥാന സെക്രട്ടറി; പിന്നെ പുറത്താക്കിയത് എന്തിനെന്ന ചോദ്യവുമായി ജയൻ അനുകൂലികൾശ്രീലാല് വാസുദേവന്10 Jan 2024 1:57 AM IST
Politicsഎംഎൽഎയുടെ ആ ചേർത്തുപിടിക്കലും രക്ഷയായില്ല! എൻ.ജി.ഓ യൂണിയൻ വനിതാ നേതാവിനെ അപമാനിക്കുവാൻ ശ്രമിച്ചെന്ന പരാതിയിൽ സംഗേഷ് ജി. നായർക്ക് സസ്‌പെൻഷൻ; സിപിഎം കോന്നി ഏരിയാ കമ്മറ്റി അംഗത്തിനെതിരെ നടപടി എടുത്തത് ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽമറുനാടന് മലയാളി10 Jan 2024 1:27 AM IST
Politicsഒ രാജഗോപാലിന്റേത് സന്യാസ ജീവിതം; പാർട്ടി പറഞ്ഞിട്ടാകാം അദ്ദേഹം നിലപാട് മാറ്റിയത്; രാഷട്രീയത്തിൽ എന്നെക്കാൾ എത്രയോ സീനിയറായി നിൽക്കുന്ന വ്യക്തിയെ ഞാൻ ബഹുമാനിച്ചു; അദ്ദേഹവും അതേ മര്യാദയിൽ ബഹുമാനിച്ചു; ബിജെപി നേതാവിന്റെ പ്രസ്താവനയിൽ ശശി തരൂരിന്റെ പ്രതികരണംമറുനാടന് മലയാളി9 Jan 2024 11:19 PM IST
Politicsരാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി കരുതേണ്ട, സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടി; സ്തുതിപാഠകരാൽ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയ നിലയിൽ; കനത്ത തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കെ സുധാകരൻമറുനാടന് മലയാളി9 Jan 2024 9:14 PM IST
Politicsഅമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമെന്ന് രാഹുൽ; വീടിന്റെ നാലു വശവും വളഞ്ഞാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് രാഹുലിന്റെ അമ്മ; ഭരണകൂട ഭീകരതയെന്ന് നേതാക്കൾമറുനാടന് മലയാളി9 Jan 2024 6:44 PM IST
Politicsകർണ്ണൻ.. നെപ്പോളിയൻ... ഭഗത് സിങ്... തോറ്റു പോയവരുടെ വീരസ്യം പറഞ്ഞ സെവൻത് ഡേ! 'തച്ചോളി ഒതേനൻ, ശ്രീനാരണഗുരു, അയ്യങ്കാളി, പിണറായി'... സിനിമാ സ്റ്റൈലിൽ പറഞ്ഞ് ഇപി; ചരിത്ര പുരുഷന്മാർക്ക് ആരാധകർ ഉണ്ടാവുക സ്വാഭാവികമെന്ന് ജയരാജൻ; വ്യക്തിപൂജയിൽ പിണറായി ഇനി നിത്യ വസന്തം!മറുനാടന് മലയാളി9 Jan 2024 5:40 PM IST