Politics - Page 133

അയോധ്യ രാമക്ഷേത്ര ്രപതിഷ്ഠാ ദിനത്തിൽ ആശുപത്രികൾക്ക് അവധി നല്കിയ വിഷയത്തിൽ വിമർശനം; മോദി ഇനി ഉയർത്തുക ഹിന്ദുത്വ അജണ്ട മാത്രം; അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ബിജെപിയെ കടന്നാക്രമിച്ച് തരൂർ
സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നു; അഴിമതിയുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി; ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു; കേന്ദ്ര ഏജൻസി വന്ന് പ്രധാന കുറ്റാരോപിതനെ മാപ്പുസാക്ഷിയാക്കി; കേന്ദ്ര ഏജൻസികൾക്ക് വിമർശനം
അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് എയിംസ് ജീവനക്കാർക്ക് അവധി നൽകിയതിൽ കടുത്ത പ്രതിഷേധം; രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ലെന്ന് കബിൽ സിബൽ; തിങ്കളാഴ്ച ഉച്ചവരെ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ച് ഡൽഹി എയിംസ്
റാഫി സ്ഥിരമായിട്ട് മെസേജ് അയക്കാറുണ്ട്, അദ്ദേഹത്തിന്റെ പിന്നിലെന്തെന്ന് അറിയില്ല; ഭീഷണിക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണം; ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് മുഈനലി തങ്ങൾ; പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി
തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീൽചെയറിൽ പോകേണ്ടിവരും; പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരെ വധഭീഷണി; സന്ദേശം അയച്ചത് മുസ്ലിംലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ; ഭീഷണി സന്ദേശം മലപ്പുറം പൊലീസിന് കൈമാറി മുഈൻ അലി
കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു; രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ല; മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അത് തൃശ്ശൂരിലാകാൻ സാധ്യതയുണ്ട്: ചർച്ചയായി എം വി ശ്രേയാംസ്‌കുമാറിന്റെ വാക്കുകൾ
തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ഓരോ പതിനഞ്ചുവർഷവും വോട്ടിങ് യന്ത്രങ്ങൾക്ക് 10,000 കോടി ചെലവ്; ഓരോ പോളിങ് സ്റ്റേഷനിലും വേണ്ടി വരിക രണ്ട് സെറ്റ് ഇവി എം വീതം; പുതിയ മെഷീനുകൾ നിർമ്മിക്കുന്നത് അടക്കമുള്ള വെല്ലുവിളികൾ വേറെ; 2029 ൽ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താനാകൂവെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ
മനുഷ്യച്ചങ്ങലയ്ക്കിടെ കണ്ണൂരിൽ വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര; അച്ചടക്കലംഘനം നടത്തിയത് പാർട്ടി ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ; നടപടിക്കൊരുങ്ങി സി പി എം
മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ വാങ്ങിയതിൽ 50 സെന്റ് അധിക ഭൂമി; ഭൂമിയുടെ പോക്കുവരവിലും ക്രമക്കേടെന്ന് വിജിലൻസ്; ഭൂമി വാങ്ങിയ ശേഷം അളന്നുനോക്കിയിട്ടില്ലെന്നും അധിക ഭൂമി ഉണ്ടെങ്കിൽ തിരികെ നൽകാൻ തയ്യാറെന്നും കുഴൽനാടൻ
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഡൽഹിയിൽ സമരത്തിന് പോകുന്നത് സംസ്ഥാന സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാൻ; കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും; തൃശൂരിൽ സിപിഎം- ബിജെപി സഖ്യം വ്യക്തമെന്നും പ്രതിപക്ഷ നേതാവ്
അസമിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം; വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു; ദൃശ്യങ്ങൾ പുറത്ത്; പിന്നിൽ യുവമോർച്ച പ്രവർത്തകരെന്ന് കോൺഗ്രസ്