Politics'എൽഎൽബി പൂർത്തിയാക്കി എന്റോൾ ചെയ്‌തെങ്കിലും ജോലിക്കു പോകാതെ ഉഴപ്പി നടന്നു; 'സന്ദേശം' കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങി'; സന്ത്യൻ അന്തിക്കാട് വേദിയിലിരിക്കെ സിനിമ സ്വാധീനിച്ചത് തുറന്നുപറഞ്ഞ് വി.ഡി.സതീശൻമറുനാടന് മലയാളി30 Dec 2023 12:53 PM IST
Politics'രാമൻ ഹിന്ദുവിന്റെത് മാത്രമല്ല, എല്ലാവരുടെയുമാണ്; വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിന്റെ അവസരമാക്കണം; രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു'; അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനെ സ്വാഗതം ചെയ്ത് ഫറൂഖ് അബ്ദുള്ളമറുനാടന് മലയാളി30 Dec 2023 11:41 AM IST
Politicsകേരളത്തിനു ദൈവം നൽകിയ വരദാനമാണെന്ന് ക്രിസോസ്റ്റത്തിന്റെ ഡോക്ടർ പറഞ്ഞു; പിണറായിയെ തൊടാൻ ആരു വന്നാലും ജനങ്ങൾ രക്ഷാകവചം തീർക്കും! വ്യക്തി പൂജയിൽ വാസവനെ തളയ്ക്കാൻ ഗോവിന്ദനായില്ല! ക്രിസ്മസ് നാളിന് ശേഷം 'ദൈവപുത്രന്റെ പിറവി' തുറമുഖം സമ്മാനിച്ചുവോ?മറുനാടന് മലയാളി30 Dec 2023 6:54 AM IST
Politicsകോട്ടയത്തെ നേതാവ് അതിവിശ്വസ്തൻ; കോളടിച്ചത് വാസവന്; ജി സുധാകരന്റെ വിമർശനങ്ങൾ മനസ്സിൽ വച്ച് സജി ചെറിയാനേയും കൈവിട്ടില്ല; ഇനി അദാനിയുമായി പിണറായിയുടെ വിശ്വസ്തൻ നേരിട്ട് ചർച്ചകൾക്ക്; വിഴിഞ്ഞം സിപിഎം ഏറ്റെടുക്കുന്നത് പലതും മനസ്സിൽ കണ്ട്; രജിസ്‌ട്രേഷനിൽ തൃപ്തനായി കടന്നപ്പള്ളിയും; 'തുറമുഖത്തിൽ' എല്ലാം പിണറായി കണക്കുകൂട്ടൽമറുനാടന് മലയാളി30 Dec 2023 6:35 AM IST
Politicsനിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല; ഡിവൈഎഫ്‌ഐയെ വിമർശിച്ച് ബിനോയ് വിശ്വം; മാധ്യമപ്രവർത്തകയ്‌ക്കെതിരേ കേസെടുത്ത സംഭവത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി29 Dec 2023 11:39 PM IST
Politicsഗണേശ് കുമാറിന് ഗതാഗതം; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ വകുപ്പ്; കടന്നപ്പള്ളിക്ക് തുറമുഖവുമില്ല, ഗണേശ് കുമാറിന് സിനിമ വകുപ്പുമില്ല; മന്ത്രി വി എൻ വാസവന് തുറമുഖം; ഘടകകക്ഷിയിൽ നിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്ന പശ്ചാത്തലത്തിൽമറുനാടന് മലയാളി29 Dec 2023 7:17 PM IST
Politicsകെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാനായില്ലെങ്കിലും അപകടാവസ്ഥയിൽ നിന്ന് കരകയറ്റും; പ്രതിപക്ഷ ബഹിഷ്‌കരണം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി ഗണേശ് കുമാർ; ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിമറുനാടന് മലയാളി29 Dec 2023 6:06 PM IST
Politicsഅയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ട; ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണം; കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം; മൃദു ഹിന്ദുത്വ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞു; മതനിരപേക്ഷത വാക്കുകളിൽ മാത്രമെന്നും എം വി ഗോവിന്ദൻമറുനാടന് മലയാളി29 Dec 2023 4:50 PM IST
Politicsകെ ബി ഗണേശ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി ഗണേശ്; ദൃഢപ്രതിജ്ഞ ചെയ്ത് കടന്നപ്പള്ളിയും; ഗണേശിന് സിനിമ വകുപ്പ് കിട്ടിയേക്കില്ല; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ വകുപ്പും കിട്ടിയേക്കുംമറുനാടന് മലയാളി29 Dec 2023 4:09 PM IST
Politicsജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ലാലൻ സിങ്; പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്ത് നിതീഷ് കുമാർ; 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷിന്റെ പേരുയർത്തി ജെഡിയു; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി കൈകോർത്തേക്കുമെന്നും അഭ്യൂഹംമറുനാടന് മലയാളി29 Dec 2023 3:24 PM IST
Politicsഅയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിൽ നിന്ന് വിട്ടുനിന്നാൽ തിരഞ്ഞെടുപ്പിൽ, ബിജെപി അത് ആയുധമാക്കുമോ എന്നാശങ്ക; ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും തിരിച്ചടിയേൽക്കുമെന്നും കോൺഗ്രസിന് ഭയം; മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികൾ എതിർക്കുന്നുണ്ടെങ്കിലും സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തേക്കുംമറുനാടന് മലയാളി29 Dec 2023 3:21 PM IST
Politicsകോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നു; ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റേതാണ്; കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം; സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി29 Dec 2023 1:49 PM IST