ASSEMBLY - Page 53

പകൽ ആർഎസ്എസുമായി തല്ലു കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎം; ഒറ്റശ്വാസത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാകില്ല; സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് എം കെ മുനീർ
പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി; കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സർക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റാണെന്ന് നിയമസഭ; കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് ധാരണയില്ലാതെ തയ്യാറാക്കിയ റിപ്പോർട്ടെന്നും വിമർശനം
സിപിഎമ്മിനെതിരായ അടിയന്തര പ്രമേയങ്ങൾ സ്പീക്കർ അംഗീകരിക്കുന്നില്ല; ഏത് അടിയന്തര പ്രമേയം വന്നാലും തള്ളുകയാണ് സ്പീക്കറുടെ സ്ഥിരം പതിവ്; സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിൽ അപാകതയില്ല; വിമർശനവുമായി ചെന്നിത്തല
സിഎജി റിപ്പോർട്ടിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് പ്രമേയം; സിഎജി റിപ്പോർട്ടിനെ തള്ളാൻ സഭയ്ക്ക് എന്തധികാരം? വിചിത്രമായ പ്രമേയമെന്ന് പറഞ്ഞ് എതിർപ്പുയർത്തി പ്രതിപക്ഷം
ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവനകൾ; പിസി ജോർജ് എംഎൽഎയ്ക്ക് നിയമസഭയുടെ ശാസന; നിയമസഭാ സാമാജികനു ചേർന്നതല്ലാത്ത വിധത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചെന്ന് നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി
രമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ; അൽപ്പം കൂടി വളർച്ച കാണിക്കാം; പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് സ്പീക്കറുടെ മറുപടി പ്രസംഗം; ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി; ഊരാളുങ്കലിനായി പ്രതിപക്ഷ നേതാക്കളുടെ ശുപാർശ കത്തും സഭയിൽ വായിച്ചു; പ്രമേയം തള്ളി സഭ
കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നിട്ട് ഓടിരക്ഷപ്പെടേണ്ട ഗതികേട് ഞങ്ങൾക്കില്ല; പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയ ധാർമ്മികതയും മര്യാദയും തൊട്ടുതീണ്ടാത്ത ആരോപണൾ; സഭയിൽ അവതരിപ്പിച്ചത് ബിജെപി - യുഡിഎഫ് സംയുക്ത പ്രമേയമെന്നും എം സ്വരാജ്
പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായി
ലാളിത്യത്തിന്റെ ആൾരൂപമായിരുന്നു ശങ്കരനാരായണൻ തമ്പിയുടെ പേരിലുള്ള ഹാളിലാണ് പ്രളയസഹായമായി ലോകബാങ്കിൽ നിന്നും കിട്ടിയ കോടിക്കണക്കിന് രൂപ കൊണ്ടു പോയി ധൂർത്തടിക്കുന്നത്; സ്പീക്കറുടെ വേദിയിലേക്ക് ഇടിച്ചു കയറി ആ കസേര തള്ളി താഴേക്കിട്ട ആൾക്ക് സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല: ചെന്നിത്തല
സ്വപ്നയെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമസംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവെന്ന് വീണാ ജോർജ്ജ്; പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് ജെയിസ് മാത്യു എംഎൽഎയും; സ്പീക്കറെ പ്രതിരോധിച്ച് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷ അംഗങ്ങൾ
സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി സ്വർണക്കടത്ത് കേസിലടക്കം ആരോപണവിധേയൻ;  സമ്മർദ്ദങ്ങൾക്കും വശീകരണങ്ങൾക്കും പൊതുപ്രവർത്തകർ വഴിപ്പെട്ടുപോകാൻ പാടില്ല;  യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ഒ.രാജഗോപാൽ
സ്പീക്കർ തനി പാർട്ടിക്കാരൻ, നിഷ്പക്ഷനല്ല; വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു; സഭയിൽ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല, സഭ ടിവി തട്ടിപ്പിന്റെ കൂടാരം; കടുത്ത ആരോപണങ്ങളുമായി പി ടി തോമസ് എംഎൽഎ; ഷേക്ക്‌സ്പിയറുടെ മാക്‌ബത്തും സഭയിൽ തർക്കവിഷയം