- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 75 കാരന് 26 വർഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ
തൃശൂർ: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 75 കാരന് 26 വർഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് ശിക്ഷിച്ചത്.
തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടേതാണ് വിധി. കളിക്കുന്നതിനിടെ ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ
Next Story