You Searched For "പീഡനം"

ജെഫ്രി എപ്സ്റ്റീന് രഹസ്യമായി ഒരു കുഞ്ഞുണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു; പതിനാറ് വയസ്സുള്ളപ്പോള്‍ മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവതിയെ ചൂണ്ടിക്കാട്ടി തന്റെ കുഞ്ഞിന്റെ മാതാവ് എന്ന് എപ്സ്റ്റീന്‍ പറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ ആ വാക്കുകള്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നു
വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷം പീഡിപ്പിച്ചു; രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തു: കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ആറ് പവൻ സ്വർണവുമായി കടന്നു; പിടിയിലായ കോട്ടക്കലുകാരൻ മുഹമ്മദ് ജസീലിനെതിരെ സമാനമായ മറ്റൊരു പരാതിയും
ഹോസ്റ്റലിലെ ആ രൂപം കണ്ടതും പെണ്‍കുട്ടി തകര്‍ന്നുപോയി! 11 വര്‍ഷം മുന്‍പത്തെ ആ പൈശാചികത പുറംലോകം അറിഞ്ഞത് ഇങ്ങനെ; പീഡനക്കേസില്‍ ട്യൂഷന്‍ മാസ്റ്ററെ കുടുക്കി അതിജീവിത; സുഭാഷ് കുമാറിന് 18 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും
അമ്മായിയമ്മയുമായി പാചകത്തെച്ചൊല്ലി തര്‍ക്കം; ബംഗളുരുവില്‍ മുന്‍ ടെക്കി ജീവനൊടുക്കി; സ്ത്രീധന പീഡനക്കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്ത് പോലീസ്; കല്‍പന മരുമകളെ പാചകം ചെയ്യാന്‍ അനുവദിച്ചില്ല, മകനുമായി ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍