You Searched For "പീഡനം"

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍; ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിച്ചെന്നും കുറിപ്പ്; രാജസ്ഥാനില്‍ വിവാദമായി അധ്യാപികയുടെ ആത്മഹത്യ
ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആരുമല്ലാതിരുന്ന കാലത്ത് പുറത്ത് പറയരുതെന്ന് അപേക്ഷിച്ച ആള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ ഭാവം മാറി; ഐ ഡോണ്ട് കെയര്‍ എന്ന് വെല്ലുവിളി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി യുവതി
വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യമാവില്ല; സമാന പരാതികള്‍ ഈ കേസുമായി കൂട്ടിക്കുഴയ്ക്കാനാവില്ല;   ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കാനാവില്ല; തിങ്കളാഴ്ച കേസ് പരിഗണിക്കും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; റാപ്പര്‍ക്ക് താല്‍ക്കാലികാശ്വാസം
ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ റീല്‍സാക്കി പെണ്‍കുട്ടികളുമായി ചങ്ങാത്തം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍
ഹേമാ കമ്മറ്റിയിലെ സാധ്യത തിരിച്ചറിഞ്ഞ് ബ്ലാക് മെയിലിംഗ്; ബാലചന്ദ്രമേനോന്റെ നിലപാട് കോടതിയില്‍ തെളിഞ്ഞത് കുരുക്കായി; മണിയന്‍പിള്ളയേയും ജയസൂര്യയേയും ജയിലില്‍ അടയ്ക്കാന്‍ കൊതിച്ച താരം ഇപ്പോള്‍ തമിഴ്‌നാട് പോലീസിന്റെ ഇരുട്ടറയില്‍; മലയാളി നടിയെ ഇരുചെവി അറിയാതെ പൊക്കിയ ആലുവ ഓപ്പറേഷന്‍; മിനു മുനീര്‍ ഊരാക്കുടുക്കില്‍