- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്സ്ചർ തൊണ്ടയിൽ കുരുങ്ങി; തിരുവനന്തപുരത്ത് ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുരുങ്ങി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനി നിവേദിതയാണ് മരിച്ചത്.
ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. ഇന്നലെയാണ് സംഭവമുണ്ടായത്. കുട്ടി മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story