You Searched For "ദാരുണാന്ത്യം"

പതിവ് ശുചീകരണ ജോലികളിൽ ഏർപ്പെടുന്നതിനിടെ അപകടം; പാഞ്ഞെത്തിയ പിക്കപ്പ് വാൻ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറി; ആറ് പേർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്
പപ്പയുടെ..മുന്നിൽ ഓടിക്കളിച്ച് കുട്ടി; പൊടുന്നനെ ചുമയും അസ്വസ്ഥതയും; നിമിഷ നേരം കൊണ്ട് ആരോഗ്യനില വഷളായി; പരിശോധനയിൽ ഡോക്ടർമാരുടെ കണ്ണ് നിറഞ്ഞു; പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം; വേദന താങ്ങാനാകാതെ ഉറ്റവർ!
ഇരുട്ട് വീണാൽ അടിച്ച് വീലാകും; ബോധം പോകുന്നത് വരെ കുടി; വീട്ടിലെത്തിയാൽ അടിയും ബഹളവും; ഒടുവിൽ അമ്മയുമായുള്ള സ്ഥിരം വഴക്കിനിടെ അരുംകൊല; 15-കാരിയുടെ കോടാലി പ്രയോഗത്തിൽ നടുങ്ങി ഗ്രാമം; പെൺകുട്ടിയെ കണ്ട പോലീസിന് അമ്പരപ്പ്!