Greetings - Page 5

ഷൈൻടോം ചാക്കോ ഇനി കിയയുടെ കാർണിവൽ സ്റ്റൈലിൽ;  ഷൈൻ സ്വന്തമാക്കിയത് കാർണിവല്ലിന്റെ പ്രീമിയം 8 സീറ്റ് പതിപ്പ്; വാഹനം വാങ്ങിയ വിവരവും ചിത്രങ്ങളും പങ്കുവെച്ച് താരം
ഏഴ് കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് വിജയുടെ ആഡംബര കാർ ശേഖരത്തിലെ ഏട്ടാമൻ; മലയാളത്തിൽ കാർ കമ്പത്തിൽ മുമ്പൻ മമ്മുക്ക, കൈവശമുള്ളത് 20 കോടിയോളം വരുന്ന കാർശേഖരം; ദുൽഖറിനുള്ളത് പോഷെയും ഫെരാരിയും; പൃഥ്വിരാജിന്റെ കൈവശം ലംബോർഗിനിയും
ഥാറിന്റെ 5 ഡോർ പതിപ്പുമായി മഹീന്ദ്ര; പുതിയ ബലേനോ, സ്‌കോർപ്പിയോ തുടങ്ങി ഒമ്പത് വാഹനങ്ങളും സമീപഭാവിയിൽ പുറത്തിറക്കും: എസ്‌യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കാൻ മഹീന്ദ്ര
നാലുപേർക്ക് യാത്രചെയ്യാം; ഒരൊറ്റ ചാർജിംഗിൽ 170 കിലോമീറ്റർ വരെ യാത്രചെയ്യാം; വിലയോ തരതമ്യേന വളരെ കുറവും; ചൈനയിലെ ഇലക്ട്രിക് കാർ വിപണിയിൽ ടെസ്ലയെ പിന്തള്ളി മുൻനിരയിലെത്തിയ ഹോംഗ് ഗുവാങ്ങ് മിനി ഇ വിയുടെ വിശേഷങ്ങൾ അറിയാം
ലുക്കിൽ അടിപൊളി സ്‌പോർട്ടി സ്‌കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം