Greetings - Page 6

ആസ്റ്റൻ മാർട്ടിന്റെ ആദ്യ എസ്.യു.വിയായ DBX ഇന്ത്യയിലേക്ക്; ലംബോർഗിനിയോടും റോൾസ് റോയിസിനോടും എതിരിടാനെത്തിയ വാഹനത്തിന്റെ എക്‌സ് ഷോറും വില 3.82 കോടി: ഇന്ത്യയിലെത്തിയത് 11 യൂണിറ്റുകൾ
ഡയമണ്ട് ജൂബിലി ദിനത്തിൽ 33 ലക്ഷത്തിന്റെ സൂപ്പർ ബൈക്കുമായി ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ എം.വി അഗസ്ത; അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ എല്ലാം വിറ്റ് തീർന്നപ്പോൾ അന്തം വിട്ട് നിർമ്മാതാക്കളും
ഇന്ത്യയ്ക്കായി അനുവദിച്ചത് 15 കാറുകൾ; അതിലൊന്ന് സ്വന്തമാക്കി ടോവിനോ തോമസ്: പൂർണമായും വിദേശത്ത് നിർമ്മിച്ച ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മിനിയുടെ സൈഡ്വാക്ക് എഡിഷൻ ടൊവിനോയുടെ ഗാരേജിലേക്ക്: വില 44.90 ലക്ഷം
ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 60 മൈൽ വേഗതയിലെത്താം; ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിമോസിൻ വിൽപനയ്ക്ക്; ഈ അത്യാഡംബര കാറിന്റെ വില 4 ലക്ഷം ആസ്ട്രേലിയൻ ഡോളർ; രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ കാറിന്റെ വിശേഷങ്ങളറിയാം
മഹീന്ദ്ര ഥാർ അടിമുടി മാറ്റങ്ങളുമായി എത്തുന്നു; ഔദ്യോഗിക ബുക്കിങ് ആരംഭിക്കുക ഒക്ടോബർ രണ്ടിന്; ഇന്ത്യൻ ഓഫ് റോഡ് എസ്‌യുവികളിലെ രാജാവിന്റെ പുതിയ മുഖം ഇങ്ങനെ..
മലയാള സിനിമാ സംവിധായകൻ ഭാര്യക്ക് വിവാഹ വാർഷിക സമ്മാനമായി നൽകിയത് ഏഴു കോടിയുടെ റോൾസ് റോയിസ് കള്ളിനൻ; റോൾസ് റോയിസിന്റെ സ്‌പെഷ്യൽ എഡിഷൻ കാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരിയായി അഭിനി സോഹൻ: സോഹൻ റോയിയുടെ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ